ആരോഗ്യപരിചരണ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാന്‍ ആസ്റ്റര്‍ അറ്റ് ഹോം പദ്ധതിയുമായി ആസ്റ്റര്‍ മെഡ്‌സിറ്റി
സ്വന്തം ലേഖകൻ കൊച്ചി: ലോക്ഡൗണ്‍ മൂലം ആശുപത്രിയില്‍ എത്താന്‍ കഴിയാത്തവര്‍ക്കായി മികച്ച ചികിത്സാ സേവനങ്ങള്‍ വീടുകളില്‍ എത്തിക്കാനായി ആസ്റ്റര്‍ മെഡ്‌സിറ്റി ആസ്റ്റര്‍ അറ്റ് ഹോം എന്ന പദ്ധതി ആരംഭിച്ചു. വിദഗ്ധ നഴ്‌സുമാരുടെ പരിചരണം, രക്ത പരിശോധന, മരുന്നുകള്‍, രോഗ പരിചരണത്തിനുള്ള അവശ്യസാധനങ്ങള്‍ എന്നീ […]