video
play-sharp-fill

യൂത്ത് കോൺഗ്രസിൻ്റെ ” സ്നേഹസ്പർശം ” പദ്ധതി അഭിമാനപൂർവ്വം അവസാന ഘട്ടത്തിലേയ്ക്ക്……

സ്വന്തം ലേഖകൻ കോട്ടയം : ഓൺ ലൈൻ അദ്ധ്യയനം ആരംഭിച്ച നാൾ മുതൽ ഒട്ടനവധി വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മാറുവാൻ സാധിച്ചു എന്ന അഭിമാനത്തോടെ ഞങ്ങൾ യൂത്ത് കോൺഗ്രസ്സ് .”സ്നേഹസ്പർശം” .പദ്ധതിയുടെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. കിടങ്ങൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അർഹരായ […]

ഒ എൻ സി പി കുവൈറ്റ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ കുവൈറ്റ് : ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, ” സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് 19 സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് സംഘടനാ ഭാരവാഹികൾ മാത്രം പങ്കെടുത്ത് പ്രതീകാത്മക രീതിയിൽ സംഘടിപ്പിച്ചു. ഒ എൻ സി പി ദേശീയ […]

അരനൂറ്റാണ്ടിന്റെ പ്രൗഡ ഗംഭീര ചരിത്രവുമായി അടൂർ മങ്ങാട് സെയിന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി; സുവർണ്ണജുബിലിയുടെ നിറവിലുള്ള പള്ളിയുടെ ഗാനം ഇന്നു പുറത്തിറങ്ങും

തേർഡ് ഐ ബ്യൂറോ കനകകാവ്യം* Immortal Hymns of Glorious 50 Spiritual Years…… അടൂർ : മങ്ങാട് സെയിന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ സുവർണ്ണജൂബിലി ഗാനമായ കനകകാവ്യത്തിന്റെ റിലീസ് ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ പത്തിനു പള്ളിയിൽ നടക്കും. ഇടവകയിലെ […]

മാർത്തോമ്മാ യുവജനസഖ്യം പൊന്നുവിന്റെ വീട് സന്ദർശിച്ചു : കുടുംബവും ദേശസമിതിയും നടത്തിവരുന്ന പ്രതിഷേധ കൂട്ടായ്മക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട : മാർത്തോമ്മാ യുവജന സഖ്യം സോഷ്യൽ ആക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വനപാലകരുടെ കസ്റ്റഡിയിൽ മരണപ്പെട്ട ശ്രീ. പി പി മത്തായിയുടെ (പൊന്നൂസ്) ഭവനം സന്ദർശിച്ച്, കുടുംബവും കട്ടച്ചിറ – കുടപ്പന ദേശ സമിതിയും നടത്തിവരുന്ന […]

കെ.റ്റി.എം.സി.സി അഞ്ചാമത് ടാലൻ്റ് ടെസ്റ്റ് സൂം ആപ്പിലൂടെ ആഗസ്റ്റ് 22 ശനിയാഴ്ച

സ്വന്തം ലേഖകൻ കുവൈറ്റ് :- കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി ) അഞ്ചാമത് ടാലൻ്റ് ടെസ്റ്റ് വർണ്ണാഭമായ പരിപാടികളോടെ ആഗസ്റ്റ് മാസം 22 ശനിയാഴ്ച രാവിലെ 8 മണി മുതൽ 2 മണി വരെ നടത്തപ്പെടുന്നു. മാർത്തോമ്മാ , […]

ഒ എൻ സി പി കുവൈറ്റ് – ക്വിറ്റ് ഇന്ത്യ ദിനാചരണം

സ്വന്തം ലേഖകൻ കുവൈറ്റ് : ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, ” ക്വിറ്റ് ഇന്ത്യ ദിനാചരണം കോവിഡ് 19 സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് പ്രതീകാത്മക രീതിയിൽ സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ പരിപാടിയുടെ […]

കരിപ്പൂർ വിമാന അപകടം, രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടൽ: ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അനുശോചിച്ചു

സ്വന്തം ലേഖകൻ കുവൈറ്റ് : നാട്ടിലെ കുടുംബത്തെ കാണാനുള്ള പ്രതീക്ഷയില്‍ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ഒഐസിസി ആലപ്പുഴ ജില്ലാ […]

ആസ്റ്റര്‍ മെഡ്‌സിറ്റി സിഒഒ ആയി അമ്പിളി വിജയരാഘവന്‍ ചുമതലയേറ്റു

സ്വന്തം ലേഖകൻ കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി കൊളമ്പിയ ഏഷ്യ ഹോസ്പിറ്റല്‍സ് സീനിയര്‍ ജനറല്‍ മാനേജറായിരുന്ന അമ്പിളി വിജയരാഘവന്‍ ചുമതലയേറ്റു. ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുമതല ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള അമ്പിളി വിജയരാഘവനായിരിക്കും. കേരള […]

ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ നേടാന്‍ അവസരമൊരുക്കി  ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ്

സ്വന്തം ലേഖകൻ  തിരുവനന്തപുരം:  ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും അഭിരുചിക്കനുസൃതമായി മികച്ച തൊഴില്‍ കരസ്ഥമാക്കാന്‍ അവസരമൊരുക്കി ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ് ( www.trinityskillworks.com ). നിരവധി കമ്പനികളുമായി ധാരണയുള്ള  ട്രിനിറ്റി സ്‌കില്‍വര്‍ക്‌സ് പ്ലേസ്‌മെന്റ് സംവിധാനത്തിലൂടെയാണ്    തൊഴില്‍ ഉറപ്പാക്കുന്നത്. തൊഴില്‍ദാതാക്കള്‍  ആവശ്യപ്പെടുന്ന നൈപുണ്യം ഉറപ്പുവരുത്താന്‍ […]

പ്രവാസികൾക്ക് സൗജന്യ നിയമ സഹായം: കേന്ദ്ര കേരള സർക്കാരുകളോട് മറുപടി ഫയൽ ചെയ്യാൻ കേരള ഹൈക്കോടതി

സ്വന്തം ലേഖകൻ കുവൈറ്റ് : പ്രവാസികൾക്ക് സൗജന്യ നിയമ സഹായം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ കേന്ദ്ര കേരള സർക്കാരുകളോട് മറുപടി ഫയൽ ചെയ്യാൻ കേരള ഹൈക്കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് മണികുമാർ , ജസ്റ്റിസ് […]