play-sharp-fill

മീൻ കറിയും സുനിത ബഹിരാകാശത്ത് ആസ്വദിക്കും, “വീട്ടിലേക്ക് തിരികെ പോകുന്നതു പോലെ ആയിരുന്നു”, ഇത്തവണത്തെ യാത്രയിൽ ഗണേശ വിഗ്രഹവും

ഫ്ലോറിഡ: ബോയിങ് സ്റ്റാർലൈനർ പേടകം ലക്ഷ്യസ്ഥാനത്ത് എത്തി. ഇന്നലെ രാത്രി 11.10ഓടെയാണ് സ്റ്റാർ ലൈനർ ലക്ഷ്യസ്ഥാനത്ത് എത്തിയത്. ബോയിങ് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പേടകത്തിലെ യാത്രക്കാരായ സുനിതാ വില്യംസും, ബുഷ് വില്‍മോറും നിലയത്തില്‍ പ്രവേശിച്ചു. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് കഴിഞ്ഞ ദിവസമാണ് വീണ്ടും അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തിയത്. ഇത് മൂന്നാം തവണയാണ് സുനിത ബഹിരാകാശത്തെ അന്താരാഷ്ട്ര നിലയത്തിൽ എത്തിച്ചേരുന്നത്. നാസയുടെ ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ ആദ്യ യാത്രാ സംഘത്തിന്റെ ഭാഗമായിരുന്നു സുനിതയും. “വീട്ടിലേക്ക് തിരികെ പോകുന്നതു […]

സ്റ്റാർലൈനർ പേടകം ലക്ഷ്യസ്ഥാനത്ത്, ദൗത്യത്തിന്റെ അന്തിമ പരീക്ഷണം വിജയത്തിലേയ്ക്ക്, സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തിൽ, ഏഴുദിവസത്തിന് ശേഷം ഭൂമിയിലേയ്ക്ക്

ബോയിങ് സ്റ്റാർലൈനർ പേടകം ലക്ഷ്യസ്ഥാനത്ത് എത്തി. ഇന്നലെ രാത്രി 11.10ഓടെയാണ് സ്റ്റാർ ലൈനർ ലക്ഷ്യസ്ഥാനത്ത് എത്തിയത്. ബോയിങ് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പേടകത്തിലെ യാത്രക്കാരായ സുനിതാ വില്യംസും, ബുഷ് വില്‍മോറും നിലയത്തില്‍ പ്രവേശിച്ചു. ഇന്ത്യൻ സമയം രാത്രി 9.33 ഓടെ സ്റ്റാർ ലൈനർ ബഹിരാകാശ നിലയത്തില്‍ ബന്ധിപ്പിക്കാം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നിലയത്തിന്‍റെ ഡോക്കിംഗ് പോയിന്റിലേക്ക് പേടകത്തെ അടുപ്പിക്കുമ്പോള്‍ സർവീസ് മോഡ്യൂളിലെ നാല് ത്രസ്റ്ററുകളില്‍ പ്രശ്നം കണ്ടെത്തി. ഹീറ്റ് ടെസ്റ്റ് നടത്തി രണ്ട് ത്രസ്റ്ററുകളിലെ പ്രശ്നം അടിയന്തരമായി പരിഹരിച്ചു. പിന്നാലെ ബഹിരാകാശ […]

ഇനി ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം; പുതിയ ഷെയർ ഓപ്‌ഷനുമായി ഗൂഗിൾ

സ്വന്തം ലേഖകൻ സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാനുള്ള പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍. സെർച്ചിൽ വരുന്ന ലിങ്കുകള്‍ ഓപ്പണ്‍ ചെയ്ത് വെബ്‌സൈറ്റിലെ ഷെയര്‍ ബട്ടണ്‍ വഴിയാണ് ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത്. ഏതെങ്കിലും ലിങ്കിന് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ഷെയര്‍ ഓപ്ഷന്‍ ലഭിക്കും. ഇവിടെ നിന്ന് ലിങ്കുകള്‍ കോപ്പി ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യാം. ഈ വിവരം ആന്‍ഡ്രോയിഡ് പൊലീസ്’ സ്ഥാപകനായ ആര്‍ട്ടെം റുസാകോവ്സ്‌കിയാണ് എക്സില്‍ പങ്കുവച്ചിരിക്കുന്നത്. എന്നാൽ എല്ലാ ലിങ്കുകളും ഇതുപോലെ കോപ്പി ചെയ്യാനാകില്ല. ഏതെങ്കിലും […]

ആരെല്ലാം ഓൺലൈനിൽ ഉണ്ടായിരുന്നു ; ന്യൂ ചാറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യൂ, കണ്ടെത്താൻ സാധിക്കും ; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

സ്വന്തം ലേഖകൻ വാട്‌സാപ്പില്‍ ഉപഭോക്താക്കളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിൽ കമ്പനി. ഇതിനായി നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്യാത്തവരോട് ചാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ‘കോണ്‍ടാക്റ്റ് സജഷന്‍’ ഫീച്ചറും, അന്താരാഷ്ട്ര യുപിഐ ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും വാട്‌സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഫീച്ചറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരികയാണ്. അല്പസമയം മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഫീച്ചറാണിത്. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ആരെല്ലാമാണ് അല്‍പസമയം മുമ്പ് […]

തന്റെ തന്നേ രക്തബന്ധത്തിലുള്ള കുഞ്ഞിനെ ലാളിച്ചതിനു മനോവിഷമം നേരിട്ട് സിനിമതാരം നവ്യ നായർ:,

താരം ഒരു കുഞ്ഞിനെ എടുത്ത് തലോലിക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയിൽ എങ്ങും വൈറലാണ്. അതോടെപ്പം തന്നെ കാലങ്ങൾക്ക് മുൻപ് തനിക്ക് ഉണ്ടായ ഒരു ദുരനുഭവം കൂടി നവ്യ നായർ പങ്കുവെച്ചു. അതിൽ പിന്നെ താൻ ഒരു കുഞ്ഞിങ്ങളെയും കൊഞ്ചിക്കാറില്ല. ഏറെ കാലത്തിനുശേഷം ഒരു കുഞ്ഞിനെ കൊഞ്ചിക്കാൻ കിട്ടിയ നിമിഷത്തിലാണ് താരം ഈ വിഷയം പങ്കുവെച്ചത്. കുഞ്ഞിനെ എടുത്ത് ഓമനിക്കുന്ന വിഡിയോ നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. വിഡിയോയ്ക്കൊപ്പമാണ് നടി തനിക്ക് സംഭവിച്ച ദുരനുഭവത്തെ പറ്റി പറഞ്ഞത്. “പഴയ പോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു. എന്റെ […]

സ്ക്രീൻഷോട്ടെടുക്കേണ്ട..! വാട്സാപ് ചാറ്റ് പിഡിഎഫ് ആയി സേവ് ചെയ്യാം

സ്വന്തം ലേഖകൻ വാട്സാപ് ചാറ്റുകൾ വളരെ എളുപ്പത്തില്‍ ആന്‍ഡ്രോയിഡിൽ പിഡിഎഫ് അല്ലെങ്കിൽ ടെക്സ്റ്റ് ഫയലുകളായും ഐഒഎസിൽ സിപ്പ് ഫയലുകളായും സൂക്ഷിക്കാൻ കഴിയും. സാധാരണ ചാറ്റുകളും മീഡിയയും ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ ബാക്അപ് ചെയ്യാൻ വാട്സാപിൽ സാധിക്കും. ഇത് കൂടാതെയുള്ള ഒരു സംവിധാനമാണ് വാട്സാപ് സംഭാഷണങ്ങൾ പിഡിഎഫ് ഫയലുകളിലേക്ക് എക്സ്പോർട് ചെയ്യാനുള്ള സംവിധാനം. വ്യത്യസ്ത ഉപകരണങ്ങളിൽ ഈ സംഭാഷണം കാണാനോ അല്ലെങ്കിൽ പ്രിന്റ് എടുക്കാനോ സാധിക്കും എന്നതാണ് പ്രത്യേകത. ആൻഡ്രോയിഡിൽ, എക്‌സ്‌പോർട് ചെയ്‌ത ഡേറ്റയിൽ സന്ദേശങ്ങളും മീഡിയയും മാത്രമേ ഉൾപ്പെടുന്നുള്ളൂ, അതേസമയം അത് കോൾ ലോഗുകളോ […]

ഇനി വേറൊരാള്‍ക്കും നിങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഫോട്ടോ സ്ക്രീൻഷോട്ട് എടുക്കാനാകില്ല ; പുതിയ സെക്യൂരിറ്റി ഫീച്ചർ  അവതരിപ്പിച്ച്  വാട്സ്‌ആപ്പ്

സ്വന്തം ലേഖകൻ  ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് വാട്സ്‌ആപ്പ്  എപ്പോഴും പ്രാധാന്യം നല്‍കുന്നത്. ഇതിനാണ് മെറ്റ എൻഡ്-ടു- എൻഡ് എൻക്രിപ്റ്റഡ് മെസേജിങ് ഫീച്ചർ ഉപയോഗിക്കുന്നതും. ഇതിന് പുറമെ മറ്റ് നിരവധി ഫീച്ചറുകള്‍ വാട്സ്‌ആപ്പിലുണ്ട്. പാസ്കീ, ചാറ്റ് ലോക്ക് പോലുള്ള സുരക്ഷാ ക്രമീകരണങ്ങളും വാട്സ്‌ആപ്പിലുണ്ട്. എന്നാല്‍ അഡീഷണല്‍ സെക്യൂരിറ്റിയായി ഒരു പൂട്ട് കൂടി കൊണ്ടുവരാനിരിക്കുകയാണ് മെറ്റ. ഏറ്റവും ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്‌ആപ്പ്. ഇനി മുതല്‍ ഉപയോക്താക്കളുടെ അക്കൌണ്ടിന് പരിപൂർണ സുരക്ഷ നല്‍കാനാണ് കമ്പനി ശ്രമിക്കുന്നത്. മറ്റുള്ളവരില്‍ നിന്ന് നിങ്ങളുടെ Profile Photo അഥവാ DP സംരക്ഷിക്കുന്നതിനുള്ള ഫീച്ചറാണിത്. […]

ഫോണ്‍ സര്‍വ്വീസിന് കൊടുക്കും മുൻപ് ഫോണിന്റെ സെറ്റിങ്സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നിങ്ങളുടെ ഫോണിലെ ഫയലുകള്‍ മറ്റ് ആർക്കും ആക്സസ് ചെയ്യാൻ സാധിക്കില്ല ; ഇല്ലെങ്കില്‍ ഫോണിലെ രഹസ്യ ചിത്രങ്ങളെല്ലാം പരസ്യമാകും ; കൂടുതൽ അറിയാം

സ്വന്തം ലേഖകൻ സ്മാർട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു കാര്യമാണ് ഫോണുകള്‍ സർവ്വീസിന് കൊടുക്കുക എന്നത്.കാര്യം ഫോണിന്റെ കേടുപാടുകള്‍ മാറ്റാൻ സർവ്വീസ് ഉപകരിക്കും എങ്കിലും ഇത്തരത്തില്‍ സർവ്വീസീന് കൊടുക്കുമ്ബോള്‍ ഫോണിലുള്ള രഹസ്യ ഫോട്ടോകള്‍ വീഡിയോകള്‍ മറ്റ് ഫയലുകള്‍ മറ്റുള്ളവർ ചോർ‌ത്തുമോ എന്ന ഭയം ആയിരിക്കും ഭൂരിപക്ഷം ഉപയോക്താക്കള്‍ക്കും ഉള്ളത്. നിരവധി ഉപയോക്താക്കളുടെ പല ഫയലുകളും ഇത്തരത്തില്‍ ലീക്ക് ആയിട്ടുണ്ട്. ഇന്ന് പല പോണ്‍ വെബ്സൈറ്റുകളിലും കാണുന്ന വിവധ വീഡിയോകള്‍ ഇത്തരത്തില്‍ ലീക്ക് ആയവ ആണെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ആയതിനാല്‍ തന്നെ […]

അക്കൗണ്ട് ഇല്ലെങ്കിലും വാട്‌സ്‌ആപ്പിൽ മെസ്സേജ് ചെയ്യാം; വ്യത്യസ്ത മെസേജിംഗ് ആപ്പുകള്‍ ഉപയോഗിച്ചും മെസ്സേജ് അയക്കാവുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സപ്പ്

സ്വന്തം ലേഖകൻ പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ് ഇപ്പോള്‍ വാട്‌സ്‌ആപ്പ്. ടെലഗ്രാം, സിഗ്നല്‍ പോലെയുള്ള വ്യത്യസ്ത മെസേജിംഗ് ആപ്പുകള്‍ ഉപയോഗിച്ച്‌ വാട്സപ്പ് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുക. വാട്‌സ്‌ആപ്പ് അക്കൗണ്ട് ഇല്ലാതെ തന്നെ മറ്റൊരു മെസേജിങ് ആപ്പ് ഉപയോഗിച്ച്‌ വാട്‌സ്‌ആപ്പ് ഉപയോക്താവുമായി ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് വരാന്‍ പോകുന്നത്. ഇതിനായി ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ വികസിപ്പിക്കുന്ന തിരക്കിലാണ് വാട്‌സ്‌ആപ്പ്. യൂറോപ്യന്‍ യൂണിയന്റെ വ്യവസ്ഥകള്‍ അനുസരിച്ചാണ് പുതിയ ഫീച്ചര്‍ ഒരുക്കുന്നത്. ഐഒഎസ് ബീറ്റാ വേര്‍ഷനില്‍ തേര്‍ഡ് പാര്‍ട്ടി ചാറ്റ്‌സ് എന്ന […]

ചാര്‍ജറില്‍ തൊടാതെ ചാര്‍ജറിന് സമീപം വെറുതെ വെച്ചാല്‍ തന്നെ ചാര്‍ജ് ആകും ; ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാൻ വായു മതി; പുതിയ സാങ്കേതികവിദ്യയുമായി ടെക് കമ്പനി

സ്വന്തം ലേഖകൻ വായുവിലൂടെ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സാങ്കേതികവിദ്യ പരിചയപ്പെടുത്താനൊരുങ്ങി പ്രമുഖ ചൈനീസ് ടെക് കമ്പനിയായ ഇൻഫിനിക്സ്. എയര്‍ ചാര്‍ജ് എന്ന സാങ്കേതിക വിദ്യയാണ് കമ്പനി പരിചയപ്പെടുത്താനിരിക്കുന്നത്. 2024 ജനുവരിയില്‍ നടക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ ആയിരിക്കും ഈ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുക. കേബിളുകളുടെ സഹായമില്ലാതെ സ്മാര്‍ട്ട് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാൻ സാധിക്കുന്ന ഒരു വയര്‍ലെസ് ചാര്‍ജിങ് രീതിയാണ് ഇൻഫിനിക്സിന്റെ എയര്‍ ചാര്‍ജ്. ഉപകരണങ്ങള്‍ ചാര്‍ജറില്‍ തൊടാതെ ചാര്‍ജറിന് സമീപം വെറുതെ വെച്ചാല്‍ തന്നെ ചാര്‍ജ് ആകുന്ന രീതിയാണ് ഇത്. ചാര്‍ജറിന്റെ 20 സെന്റീമീറ്റര്‍ […]