കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകളിൽ പരസ്യങ്ങൾ പതിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്
സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ആർടിസി ഉൾപ്പെടെയുളള ബസുകളിൽ പരസ്യങ്ങൾ പതിക്കരുതെന്ന് ഹൈക്കോടതി. കെഎസ്ആർടിസി ഡ്രൈവർ കെ.എം സജി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കുന്ന തരത്തിലുളള ഇത്തരം പരസ്യ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ […]