video
play-sharp-fill

ജെഎൻയുവിലെ അതിക്രമം രാജ്യത്തിനേറ്റ കളങ്കം: ജോസ് കെ.മാണി, ”കുട്ടനാട്ടിൽ കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥി മത്സരിക്കും”

  സ്വന്തം ലേഖകൻ കോട്ടയം : ജവഹർലാർ നെഹ്റു യൂണിവേഴ്സിറ്റിയിലെ അതിക്രമം രാജ്യത്തിനേറ്റ കളങ്കമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. കേരളാ കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം സ്പോൺസർ […]

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്; വോട്ടെണ്ണൽ 11ന്

  സ്വന്തം ലേഖകൻ ഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ. ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫെബ്രുവരി 11ന് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷകാര്യങ്ങൾ ഉറപ്പുവരുത്തിയെന്നും ഡൽഹിയിൽ ചേർന്ന വാർത്തസമ്മേളനത്തിൽ […]

ജെ.എൻ.യു അക്രമം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗം: കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

  സ്വന്തം ലേഖകൻ ഡൽഹി: ജെ.എൻ.യുവിൽ വിദ്യാർത്ഥികളേയും അധ്യാപകരേയും മുഖംമൂടി ധരിച്ചെത്തിയ സംഘം മർദ്ദിച്ച സംഭവം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. രാജ്യത്തെ കാമ്പസുകളിൽ മുഴുവൻ കലാപമാണെന്നുള്ള ധാരണ വളർത്താനുള്ള ശ്രമമാണ് ജെഎൻയുവിൽ ഉണ്ടായത്. എബിവിപിക്കെതിരേ ഉയർന്ന […]

ജെഎൻയു അക്രമം നടത്തിയത് എബിവിപി അല്ലെന്ന് കെ.സുരേന്ദ്രൻ; എ. ബി. വി. പി. നേതാക്കളെ ക്രൂരമായി ആക്രമിച്ചത് മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലെന്നും ആരോപണം

സ്വന്തം ലേഖകൻ ഡൽഹി : ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ അക്രമം നടത്തിയത് എബിവിപി അല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. പൗരത്വ സമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെഎൻയുവിൽ കണ്ടതെന്നും ഇരുപത്തഞ്ചോളം എ. ബി. വി. പി. നേതാക്കളെ ക്രൂരമായി […]

ദേശീയ പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിൽ ആക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

  സ്വന്തം ലേഖകൻ ഡൽഹി: ദേശീയ പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത കുട്ടികളെ രക്ഷിതാക്കളിൽ നിന്നും മാറ്റി തടങ്കൽ കേന്ദ്രങ്ങളിൽ ആക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. പൗരത്വ പട്ടികയിൽ രക്ഷിതാക്കൾ ഉൾപ്പെടുകയും കുട്ടികൾ ഉൾപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ അവരെ മാതാപിതാക്കൾക്കൊപ്പം തന്നെ വിടുമെന്ന് […]

ജെ.എൻ.യു സംഘർഷം : വൈസ് ചാൻസലർ ഭീരുവിനെപോലെ പെരുമാറി ; വി.സി രാജിവെക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ജെഎൻയുവിൽ ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്കുനേരെ ഞായറാഴ്ച രാത്രി നടന്നത് സംഘടിത ആക്രമണമാണെന്ന് വിദ്യാർഥി യൂണിയൻ. ആക്രമണത്തിന് പിന്നിൽ എ.ബി.വിപിയെന്ന് ആവർത്തിച്ച വിദ്യാർഥികൾ, പൊലീസ് അക്രമികൾക്കൊപ്പമാണ് നിന്നതെന്നും പറഞ്ഞു. വൈസ് ചാൻസലർ ഭീരുവിനെ […]

യുഡിഎഫ് യോഗത്തിൽ ബഹളം വച്ച് മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള ജോസഫ് വിഭാഗം ജില്ലാ നേതൃത്വത്തിന്റെ പക്വതയില്ലാത്ത പ്രവർത്തി അപലപനീയം : സണ്ണി തെക്കേടം.

  സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ യോജിച്ച ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുന്ന തിനെക്കുറിച്ച് ആലോചിക്കുന്നതായി ചേർന്ന ഗൗരവമേറിയ യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ, മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്നവണ്ണം കേരള കോൺഗ്രസ് ജോസഫ് വിഭാഗം മാധ്യമ ശ്രദ്ധ നേടുന്നതിനായി സ്വീകരിച്ച […]

കണ്ണ് തുറന്നാണ് നമ്മൾ ജനിച്ചത്, അതുകൊണ്ട് മാംസാഹാരം കഴിക്കരുത് ; ജീവിതത്തിലൊരിക്കലും മാംസം കഴിക്കില്ലെന്ന് വിദ്യാർത്ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ബി.ജെ.പി നേതാവ്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കണ്ണ് തുറന്നാണ് നമ്മൾ ജനിച്ചത്, അതുകൊണ്ട് നമ്മൾ മാംസാഹാരം കഴിക്കരുത്. ജീവിതത്തിലൊരിക്കലും മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാർത്ഥികളെകൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ഗുജാറാത്ത് സ്പീക്കറും ബി.ജെ.പി നേതാവായ രാജേന്ദ്ര ത്രിവേദി . ശ്രീനാരായണ കൾച്ചർ മിഷൻ നടത്തുന്ന സെൻട്രൽ സ്‌കൂളിലെ […]

പൗരത്വ ബില്ലിൽ വിശദീകരണവുമായി അമിത് ഷാ കേരളത്തിലേക്ക് : മലബാറിൽ പടുകൂറ്റൻ റാലിയൊരുക്കാൻ ബി.ജെ.പി

സ്വന്തം ലേഖകൻ ന്യൂഡൽഹി : പൗരത്വ ബില്ലിൽ വിശദീകരണവുമായി അമിത് ഷാ കേരളത്തിലേക്ക്. മലബാറിൽ പടുകൂറ്റൻ റാലിയൊരുക്കാൻ ബി.ജെ.പി. പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങൾ തുടർന്നുകൊണ്ടിരിക്കെ പിന്തുണ തേടാൻ ബിജെപി ഇന്ന് മുതൽ ബഹുജന സമ്പർക്ക പരിപാടിക്ക് […]

മാണി സി കാപ്പൻ മന്ത്രിയാകുമെന്ന് സൂചന; എൻ.സി.പി.യിൽ അഴിച്ചു പണിയ്ക്ക് സാധ്യതയെന്നു റിപ്പോർട്ട്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: എകെ ശശീന്ദ്രനെ മാറ്റി മാണി സി കാപ്പനെ മന്ത്രിയാക്കുമെന്ന് സൂചന. എൻ.സി.പി.യിൽ അഴിച്ചു പണിയ്ക്ക് സാധ്യതയെന്നു റിപ്പോർട്ട്. മാണി സി കാപ്പനെ മന്ത്രിയാക്കാനുള്ള നീക്കങ്ങൾ കേരള എൻസിപിയിൽ സജീവമായെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ്. മാണി സി […]