പ്രതിഷേധക്കാരെ നായ്ക്കളെപോലെ വെടിവെച്ച് കൊല്ലണം ; ബിജെപി അധ്യക്ഷന്റെ പ്രസംഗം വിവാദത്തിലേക്ക്
സ്വന്തം ലേഖകൻ കൊൽക്കത്ത: പ്രതിഷേധങ്ങളിൽ പൊതുമുതൽ നശിപ്പിക്കുന്നവരെ പട്ടികളെ കൊല്ലുന്നതുപോലെ വെടിവെച്ചു കൊല്ലണമെന്ന് ബിജെപി നേതാവ്.പൗരത്വ നിയമത്തിന് എതിരെയുള്ള പ്രതിഷേധങ്ങൾക്ക് നേരെ ലാത്തിചാർജും വെടിവെയ്പ്പും നടത്താത്തതിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് രംഗത്ത്. […]