ബിജെപി നേതാവ് കപിൽ മിശ്രയുടെ ട്വീറ്റ് നീക്കം ചെയ്യണം : തെരഞ്ഞെടുപ്പ് കമ്മീഷൻ , പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഷഹീനൻ ബാഘ് പാക്കിസ്ഥാനിലേക്കുള്ള പ്രവേശന കവാടമാണെന്നായിരുന്നു ട്വീറ്റ്
സ്വന്തം ലേഖകൻ ഡൽഹി: ബിജെപി നേതാവ് കപിൽ മിശ്രയുടെ ട്വീറ്റ് നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഷഹീനൻ ബാഘ് പാക്കിസ്ഥാനിലേക്കുള്ള പ്രവേശന കവാടമാണെന്നായിരുന്നു ട്വീറ്റിൽ പറയുന്നത്. ഈ ട്വീറ്റാണ് നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. […]