video
play-sharp-fill

അന്ധമായ ബിജെപി വിരോധം പരത്തി മുസ്ലീങ്ങളെ കൂടെ നിർത്താൻ ചരടുവലിക്കുകയാണ് പിണറായിയും രമേശ് ചെന്നിത്തലയും : വി.മുരളീധരൻ

സ്വന്തം ലേഖകൻ കോഴിക്കോട്: മനുഷ്യ ശൃംഖല സംഘടിപ്പിച്ച എൽഎഡിഎഫിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്ത്. കഴിഞ്ഞ 20 വർഷമായി ഇടതു മുന്നണിക്ക് പല പേരിൽ ഇറക്കുന്ന ഒരു സ്ഥിരം സമരമ്പറുണ്ടെന്നും സൗകര്യം പോലെ അവർ അതിനെ ശൃംഖല, ചങ്ങല, മതിൽ, […]

കെ.പി.സി.സി ഭാരവാഹി പട്ടികയിലെ വനിത പ്രാതിനിധ്യം ; സോണിയാ ഗാന്ധിയ്ക്ക് പരാതിയുമായി ലതികാ സുഭാഷ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുനഃസംഘടിപ്പിച്ച കെ.പി.സി.സി ഭാരവാഹി പട്ടികയിൽ വനിത പ്രാതിനിധ്യം കുറഞ്ഞതിനെതിരെ മഹിളാ കോൺഗ്രസ് രംഗത്ത്. ഇതേ കുറിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി നൽകുമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുതിർന്ന […]

ചരിത്രം ഈ മൃഗത്തിന് നേരെ കാർക്കിച്ച് തുപ്പും : അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് അനുരാഗ് കശ്യപ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ചരിത്രം ഈ മൃഗത്തിന് നേരെ കാർക്കിച്ച് തുപ്പും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അനുരാഗ് കശ്യപ് പ്രതികരിച്ചത്. ചരിത്രം ഇയാൾക്ക് മേൽ കാർക്കിച്ച് തുപ്പുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ […]

മണിചിത്രത്താഴിലെ ഗംഗയെപ്പോലെയുള്ള കുലസ്ത്രീകളാണ് ഫാസിസത്തിന്റെ റിസർവ് ആർമി ; അവർക്ക് സിന്ദൂരം മുതൽ പശുവരെ അക്രമോത്സുകതയുടെ അടയാളങ്ങളാണ് : എം.ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : മണിചിത്രത്താഴിലെ ഗംഗയെപ്പോലെയുള്ള കുലസ്ത്രീകളാണ് ഫാസിസത്തിന്റെ റിസർവ് ആർമി. അവർക്ക് സിന്ദൂരം മുതൽ പശുവരെ അക്രമോത്സുകതയുടെ അടയാളങ്ങളാണ്.എം.ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ. പാവക്കുളം ക്ഷേത്രപരിസരത്ത് പൗരത്വ ഭേദഗതി നിയമ അനുകൂല സെമിനാറിനിടെ എതിർപ്പു പ്രകടിപ്പിച്ച യുവതിക്ക് […]

പൊലീസ് അനുവാദമില്ലാതെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു ; ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രകടനത്തിൽ പങ്കെടുക്കാനെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയിൽ. റിപ്പബ്ലിക് ദിനത്തിൽ, ഹൈദരാബാദിൽ സംഘടിപ്പിച്ചിരുന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ എത്തിയതാണ് ചന്ദ്രശേഖർ ആസാദ്. പൊലീസ് അനുവാദമില്ലാതെ […]

റിപ്പബ്ലിക് ദിനാഘോഷത്തിനിടയിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ചു; വാക്കുതർക്കത്തെ തുടർന്ന് സംഭവം കൈയാങ്കളിയിൽ അവസാനിക്കുകയായിരുന്നു

  സ്വന്തം ലേഖകൻ ഇൻഡോർ : റിപ്പബ്ലിക് ദിനാഘോഷത്തിനിടയിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ചു. ഇൻഡോറിലെ പാർട്ടി ഓഫീസിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ വേളയിൽ പതാക ഉയർത്തൽ ചടങ്ങിനിടെയാണ് കോൺഗ്രസ് നേതാക്കൾ തമ്മിത്തല്ലിയത്. എന്നാൽ ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ കാരണം വ്യക്തമല്ല. വാക്കുതർക്കത്തെ […]

ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഹൈക്കോടതിയിൽ യോജിച്ച് സർക്കാർ; സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച് ജസ്റ്റിസ് അമിത് റാവൽ കേസ് തീർപ്പാക്കി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഹൈക്കോടതിയിൽ യോജിച്ച് സർക്കാർ. വാർഡ് വിഭജനത്തിനു സെൻസസ് തടസ്സമാണെന്നു പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചിരുന്ന സർക്കാർ ഇപ്പോൾ കോടതിയിൽ അദ്ദേഹത്തിന്റെ നിലപാടിനോടു യോജിച്ചു. സെൻസസ് നടക്കുന്നതിനാൽ തദ്ദേശസ്ഥാപനങ്ങളുടെയും […]

കാരായി രാജനേയും ചന്ദ്രശേഖരനേയും കൊച്ചിയിൽ തളച്ചിട്ടിരിക്കുന്നത്‌ മനുഷ്യാവകാശ ലംഘനവും നീതി നിഷേധവുമാണ്‌ :സംസ്‌കാരിക പ്രവര്‍ത്തകര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം : തലശ്ശേരിയിലെ രണ്ട് പൊതുപ്രവർത്തകർ ഏഴര വർഷത്തിലധികമായി ഒരു കേസിൽപ്പെട്ട് നാടുകടത്തിയ നിലയിൽ ജീവിക്കേണ്ടിവരുന്നത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത മനുഷ്യത്വരാഹിത്യമാണെന്ന് പ്രമുഖ സാംസ്‌കാരിക പ്രവർത്തകർ പറഞ്ഞു. കാരായി രാജനും ചന്ദ്രശേഖരനും ഇനിയും നീതി നിഷേധിക്കരുതെന്നും അവർ പ്രസ്താവനയിലൂടെ […]

കെ.പി.സി.സി ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ചു:  12 വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാർ ; പട്ടികയിൽ എം.എൽ.എമാരോ എം.പിമാരോ ഇല്ലെന്നത് ശ്രദ്ധേയം

  സ്വന്തം ലേഖകൻ ഡൽഹി: കെപിസിസി ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ചു. 47 പേർ അടങ്ങുന്ന ആദ്യ പട്ടികയാണ് പ്രഖ്യാപിച്ചത്. 12 വൈസ് പ്രസിഡൻറുമാരും 34 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതാണ് പട്ടിക. വർക്കിംഗ് പ്രസിഡൻറുമാരെ പ്രഖ്യാപിച്ചിട്ടില്ല. ഉപാധ്യക്ഷ്യൻമാർ, ജനറൽ സെക്രട്ടറിമാർ, ട്രഷറർ […]

രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി: യോഗി ആദിത്യനാഥ് ; ക്ലീൻ ഇമേജ് ഉള്ള മുഖ്യമന്ത്രി എന്ന് സർവേയിൽ കണ്ടെത്തൽ ; മികച്ച ഏഴ് പേരിൽ ആദിത്യനാഥ് മാത്രമാണ് ബിജെപി മുഖ്യമന്ത്രി

  സ്വന്തം ലേഖകൻ ഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യ ടുഡെ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് ദി നാഷൺ സർവേയിലാണ് യോഗിയുടെ പേര് ഒന്നാം സ്ഥാനത്ത് എത്തിയത്. സർവേയിലെ മികച്ച ഏഴ് മുഖ്യമന്ത്രിമാരിൽ […]