എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ കമ്മിറ്റി അംഗം കെ കെ ശിശുപാലൻ നിര്യാതനായി

കുമരകം: എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ കമ്മിറ്റി അംഗവും ഡീസൽ ഇന്ത്യ ഉടമയുമായ വിരിപ്പ്കാലാ കൂരിച്ചാലിൽ വീട്ടിൽ കെ കെ ശിശുപാലൻ ( 62 ) അന്തരിച്ചു. എസ് എൻ ഡി പി 259 നമ്പർ ശാഖ യോഗം മുൻ പ്രസിഡൻ്റാണ് പരേതൻ. സംസ്കാരം നാളെ (1/4/24)ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : രജനി ശിശുപാലൻ , കുടയംപടി വടക്കേ പറമ്പിൽ കുടുംബാംഗം. മക്കൾ: അനന്തു ശിശുപാലൻ ,നന്ദു ശിശുപാലൻ, ശില്പ ശിശുപാലൻ. മരുമക്കൾ : അശ്വതി , അപർണ്ണ.

പാണപിലാവ് പന്തലൂർ പറമ്പിൽ ലില്ലിക്കുട്ടി നിര്യാതയായി

കോട്ടയം: എരുമേലി – മുക്കൂട്ടുതറ /പാണപിലാവ് പന്തലൂർ പറമ്പിൽ ലില്ലിക്കുട്ടി (70) അന്തരിച്ചു. സംസ്കാരം 30 -3 – 24 ശനിയാഴ്ച 10-30 ന് വസതിയിൽ ശശ്രൂഷയ്ക്കുശേഷം പാണപിലാവ് സെൻ്റ് ജോസഫ് പള്ളി സെമി ത്തേരിയിൽ. പരേത എരുത്വാപ്പുഴ പ്ലാവനക്കുഴി കുടുംബാംഗം. ഭർത്താവ് പോൾസൺ (ബേബിച്ചൻ) മകൾ – ബിന്ദു ,മരുമകൻ – ഷാജി കീച്ചറ , കൊച്ചുമക്കൾ :അമലു, അമൂല്യ, അമൽ.

കോട്ടയം വിജയപുരം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കളത്തിപ്പടി കുന്നപ്പള്ളി വിനോദൻ കേശവൻ നിര്യാതനായി

കോട്ടയം വിജയപുരം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കളത്തിപ്പടി കുന്നപ്പള്ളി വിനോദൻ കേശവൻ (കെ കെ വിനോദ് , 66) അന്തരിച്ചു. റിട്ട. എൽഐസി ഓഫീസറാണ്.സംസ്കാരം ശനിയാഴ്ച 3 ന് മുട്ടമ്പലം ശ്‌മശാനത്തിൽ

ഏറ്റുമാനൂർ പുന്നത്തുറ വലിയമറ്റത്തിൽ വി സി ജയിംസിന്റെ ഭാര്യ ബെറ്റി ജയിംസ് നിര്യാതയായി

കോട്ടയം: ഏറ്റുമാനൂർ പുന്നത്തുറ വലിയമറ്റത്തിൽ വി സി ജയിംസിന്റെ( റിട്ട. ഡി ജി എം,ഫെഡറൽ ബാങ്ക് ) ഭാര്യ ബെറ്റി ജയിംസ് (74) അന്തരിച്ചു. സംസ്കാരം നാളെ (ശനിയാഴ്ച) 4 ന് പുന്നത്തുറ പള്ളിക്കുന്ന് സെന്റ് തോമസ് പള്ളിയിൽ.

കോട്ടയത്തെ മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റുമായിരുന്ന ബിജി കുര്യൻ നിര്യാതനായി

  കൂരോപ്പട: ചിറപ്പുറത്തു ബിജി കുര്യൻ (60) നിര്യാതനായി. ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റ് ആയിരുന്നു. സംസ്കാരം ഞായറാഴ്ച്ച ഉച്ച കഴിഞ്ഞു 3 ന് വസതിയിലെ ശുശ്രുഷയ്ക്കു ശേഷം കൂരോപ്പട എടക്കാട്ടുകുന്ന് സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളിയിൽ. ഭാര്യ : കോട്ടയം പള്ളിക്കുന്നേൽ ഷീല എലിസബത്ത് . മക്കൾ: അബു ബി കുര്യൻ (മുംബൈ), റിബു ബി ജോസഫ്. മൃതദേഹം ഞായറാഴ്ച രാവിലെ കൂരോപ്പട ചെന്നാ മറ്റം കവലയിലുള്ള വസതിയിൽ കൊണ്ടുവരും.

ദേശാഭിമാനി ചീഫ് റിപ്പോർട്ടറായിരുന്ന ബിജി കുര്യൻ അന്തരിച്ചു

കോട്ടയം: ദേശാഭിമാനി ചീഫ് റിപ്പോർട്ടറായിരുന്ന പാമ്പാടി കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ അന്തരിച്ചു. 60 വയസ്സായിരുന്നു. മംഗളം, ദേശാഭിമാനി തുടങ്ങി വിവിധ മാധ്യമങ്ങളിൽ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ വർഷമാണ് ദേശാഭിമാനിയിൽ നിന്നും വിരമിച്ചത്. കേരള പത്രപ്രവർത്തക യൂണിയൻ്റെ നേതാവും, സജീവ പ്രവർത്തകനുമായിരുന്നു. സംസ്കാരം പിന്നീട്

കാട്ടാമ്പാക്ക് ഇരുമ്പുവെട്ടിയാനിയ്ക്കൽ ത്രേസ്യാമ്മ നിര്യാതയായി

കാട്ടാമ്പാക്ക്: ഇരുമ്പുവെട്ടിയാനിയ്ക്കൽ ത്രേസ്യാമ്മ  (76) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 3.30 ന്  സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തിപ്പള്ളിയിൽ. മണ്ണാറക്കുന്ന് കൊല്ലപ്പള്ളി മലയിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ  ഇ എം തോമസ്. പാർട്ടിഎൽ സി ബ്രാഞ്ച് സെക്രട്ടറി /കെ എസ് കെ ടി യു  എ സി അംഗം പഞ്ചായത്തു സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ച ഇ എം തോമസിന്റ ഭാര്യയാണ് പരേത. മക്കൾ: ഷാജി തോമസ്, ജോഷി തോമസ്, ആശ തോമസ്, അനില തോമസ് മരുമക്കൾ: ജാൻസി അഗസ്റ്റിൻ നെടുമ്പളിക്കുന്നേൽ (കാക്കൂർ) , […]

കുമരകം പുത്തൻപുരയിൽ പരേതനായ വി കെ ചക്രപാണിയുടെ ഭാര്യ വി കെ കമലാക്ഷി (കമലമ്മ-86) നിര്യാതയായി

  കുമരകം : (വാർഡ്- 1) പുത്തൻപുരയിൽ പരേതനായ വി കെ ചക്രപാണിയുടെ ഭാര്യ വി കെ കമലാക്ഷി (കമലമ്മ-86) നിര്യാതയായി മക്കൾ : എ.സി. സത്യൻ (കൊക്കോതോട്ടം ടോഡി ഷോപ്പ് ഹരിത ട്രാവൽസ്,) എ . സി . സനകൻ (റിട്ടയേർഡ് സെക്രട്ടറി വടക്കുംഭാഗം സഹകരണ ബാങ്ക് – 1070,) എ. സി. സാബു (വിശാഖ് ട്രാവൽസ്,) മരുമക്കൾ : സത്യൻ, ഇന്ദിരഭായ് സനകൻ (റിട്ടയർഡ് അസി: സെക്രട്ടറി സഹകരണ ബാങ്ക് – 315),ഷൈമോൾ സാബു (എസ്.എൻ. ക്ലിനിക്കൽ ലാബ് കുമരകം) സംസ്ക്കാരം […]

കുടമാളൂർ കരോട്ടുപറമ്പിൽ മോഹനൻ (62) നിര്യാതനായി.

  കുടമാളൂർ :കരോട്ടുപറമ്പിൽ മോഹനൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് (28-03-2024) 4ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ മോഹൻ. മക്കൾ: അർജുൻ മോഹൻ, അനന്ദു മോഹൻ, ആദിത്യൻ മോഹൻ.

കുമരകം വെച്ചൂർ പനപ്പറമ്പിൽച്ചിറ വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ഗൗരി കേശവൻ (101) നിര്യാതയായി.

  കുമരകം :വെച്ചൂർ പനപ്പറമ്പിൽച്ചിറ വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ഗൗരി കേശവൻ (101) നിര്യാതയായി. മക്കൾ: തങ്കമ്മ രാഘവൻ ,പൊന്നമ്മ, അനിരുദ്ധൻ, മരുമക്കൾ :പരേതനായ രാഘവൻ, രാജൻ , സംസ്കാരം ഇന്ന് 3 മണിക്ക് കുമരകം മൃഗാശുപത്രിക്ക് സമീപം മകളുടെ വീട്ടു വളപ്പിൽ .