Monday, September 20, 2021

പി.എസ് ചിത്രഭാനു നിര്യാതനായി

ചിങ്ങവനം: തുണ്ടിയിൽ വീട്ടിൽ പി.എസ് ചിത്രഭാനു (82) നിര്യാതനായി. ഭാര്യ : മൂലവട്ടം തുമ്പയിൽ വിജയമ്മ. മക്കൾ : പ്രബാഷ് (മസ്ക്കറ്റ് ) , പ്രദീപ് (വിജയ ഫിനാൻസ് ചിങ്ങവനം) , പ്രീതി (യു.കെ) മരുമക്കൾ: നീനാ പ്രഭാഷ് (മസ്ക്കറ്റ് ) , ഷിമി പ്രദിപ് , ബിജു ശ്രീധർ (യു.കെ). സംസ്കാരം പിന്നീട്.

മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺസിംങ് അന്തരിച്ചു

ലക്‌നൗ: മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാൺ സിംങ് അന്തരിച്ചു. 89 വയസായിരുന്നു. ലക്‌നൗ സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം. രക്തത്തിലെ അണുബാധയെയും ഓർമ്മക്കുറവിനെയും തുടർന്ന് ജൂലായ് നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടുതവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 2014-ൽ രാജസ്ഥാൻ ഗവർണറായും പ്രവർത്തിച്ചു 1991ലാണ് കല്യാൺ സിംഗ് ആദ്യമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. 1992ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട...

അന്നാമ്മ നിര്യാതയായി

കുഴിമറ്റം: നെല്ലിക്കൽ കരിയിൽ പുതുപ്പറമ്പിൽ പരേതനായ കുഞ്ഞപ്പൻ്റെ ഭാര്യ അന്നാമ്മ(83)  നിര്യാതയായി. സംസ്ക്കാരം ആഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം നാലിന് കോട്ടയം സെൻ്റ് മേരീസ് ക്നാനായ വലിയ പള്ളിയിൽ.പരേത കോട്ടയം കാരിയിൽ കുടുംബാംഗമാണ്. മക്കൾ: ഓമന,ബാബു, സോമിനി, തങ്കച്ചൻ, മോളമ്മ, മോനിച്ചൻ മരുമക്കൾ: പരുത്തുംപാറ മാക്കോന്തറ അനിയൻ, കുറിച്ചി നടുവിലേടത്ത് കുഞ്ഞൂഞ്ഞമ്മ, ആർപ്പുക്കര മണലേൽ മാത്യു, സായ്പുകവല തോട്ടോത്രയിൽ...

പി.കെ ചെറിയാൻ നിര്യാതനായി

പള്ളം : പൂവൻതുരുത്ത് പടിവാതുക്കൽ പി.കെ ചെറിയാൻ (ഓവർസിയർ , കെ.എസ്.ഇ.ബി പള്ളം - 49) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 16 ന് വൈകിട്ട് മൂന്നിന് പന്നിമറ്റം സെൻ്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ - മഞ്ജു മകൾ - സ്നേഹ മകൻ - സനു ചെറിയാൻ

പ്രമുഖ മാധ്യമപ്രവർത്തകനും സിപിഎം നേതാവും പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും ആയിരുന്ന ടി.കെ.ജി വിടവാങ്ങി

സ്വന്തം ലേഖകൻ ചിങ്ങവനം: പ്രമുഖ മാധ്യമപ്രവർത്തകനും സിപിഎം നേതാവും ആയിരുന്ന കോട്ടയം പനച്ചിക്കാട് തടത്തിപ്പറമ്പിൽ ടി.കെ ഗോപാലകൃഷ്ണൻ (61) എന്ന ടി കെ ജി വിടവാങ്ങി. പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഇന്നലെ വൈകിട്ട് ബാങ്ക് ബോർഡ് മീറ്റിംഗിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞു വീണ ടികെജിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ഇന്ന് രാവിലെ എട്ടരയോടെ മരണം...

എം.എസ് വാസു നിര്യാതനായി

മൂലവട്ടം തച്ചകുന്നിൽ എം. എസ് വാസു നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ് 14 ന് വൈകിട്ട് അഞ്ചിന് മുട്ടമ്പലം ശ്മശാനത്തിൽ. മക്കൾ: ഷിബു , ഷിജു , ഷീല , ഷീന മരുമക്കൾ : മഞ്ജു , രാധിക (ശ്രീജ ), സുരേഷ് , ഷാജി. സി.പി.എം മൂലവട്ടം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.

പി.ആർ സുകുമാരൻ നിര്യാതനായി

പുതുപ്പള്ളി: പനച്ചിമൂട്ടിൽ പി.ആർ സുകുമാരൻ ( റിട്ട.ഹെഡ്മാസ്റ്റർ ഗവ.ഗേൾസ് ഹൈസ്‌കൂൾ, ഏറ്റുമാനൂർ - 79) നിര്യാതനായി. ഭാര്യ - വത്സമ്മ (റിട്ട.അധ്യാപിക ഗവ.ഹൈസ്‌കൂൾ പുതുപ്പള്ളി). തലച്ചിറ പ്രവിത്താനം കുടുംബാംഗമാണ്. മക്കൾ - ടിറ്റി എസ് (പ്രിൻസിപ്പാൾ, സി.കെ.എം.എച്ച്.എസ്.എസ് കോരുത്തോട്), ബച്ചു (കണ്ണൻ, കാനഡ). മരുമക്കൾ - കെ.ആർ രാജേഷ് കുമാർ (ഗവ.പോളിടെക്‌നിക് കോളേജ് വെച്ചൂച്ചിറ. പാറത്തോട് കുണ്ടുംപുറത്ത് കുടുംബാഗമാണ്, ദീപ (അഞ്ചേരി പുളിക്കാച്ചിറ കുടുംബാംഗം) കാനഡ....

ശാരദാമ്മ നിര്യാതയായി

മൂലവട്ടം: ഇടത്തോട്ടത്തിൽ പരേതനായ ജനാർദ്ധനൻ നായരുടെ ഭാര്യ ശാരദാമ്മ (83) നിര്യാതയായി. പരേത ഏറ്റുമാനൂർ തെങ്ങോളിൽ കുന്നുംപുറത്ത്കുടുംബാംഗമാണ് ' മക്കൾ അനിൽകുമാർ, അജയ് കുമാർ (ഫയർ ഫോഴ്സ് കടുത്തുരുത്തി), അരുൺകുമാർ, പരേതനായ ഹരീഷ് കുമാർ, മരുമക്കൾ ശ്രീലത നീണ്ടൂർ, സ്മിത കുറിച്ചി, അമ്പിളി മുട്ടമ്പലം. സംസ്കാരം ഉച്ചകഴിഞ്ഞ് ആഗസ്റ്റ് 12 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.

ഏലി ആന്റണി നിര്യാതയായി

കൊല്ലാട്: പള്ളിപ്പറമ്പിൽ ഏലി ആന്റണി (78) നിര്യാതയായി. സംസ്‌കാരം ആഗസ്റ്റ് 11 ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് പരുത്തുംപാറ ചർച്ച് ഓഫ് ക്രസ്റ്റ് സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ ആന്റണി ദേവസ്യ മക്കൾ; ശാന്തമ്മ പരേതയായ ലീലാമ്മ , ഉഷ , ആലീസ് , മിനി.  

നാടൻപാട്ട് കലാകാരൻ പി.എസ് ബാനർജി അന്തരിച്ചു

സ്വന്തം ലേഖകൻ ശാസ്താംകോട്ട . ചിത്രകാരനും ഡിസൈനറും നാടൻ പാട്ട് കലാകാരനുമായ മനക്കര മനയിൽ പി.എസ്. ബാനർജി (41) അന്തരിച്ചു. കോവിസ് അനന്തര ചികിൽസയിൽ മെഡിക്കൽ കോളജ് ആശു പത്രിയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം. ചിത്രകാരൻ പാട്ടുകാരൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു. താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി സമീപകാലത്ത് ജനപ്രീതി നേടിയ ഒട്ടേറെ നാടൻ പാട്ടുകൾ പാടിയത് ബാനർജി ആയിരുന്നു. ടെക്നോപാർക്കിലെ...