video
play-sharp-fill

കോട്ടയം കാണക്കാരി ലോ കോളേജ് അവസാന വർഷ എൽ എൽ ബി വിദ്യാർത്ഥിനി വാണി എസ് നിര്യാതയായി ; സംസ്കാരം നാളെ

കോട്ടയം : കാണക്കാരി ലോ കോളേജ് അവസാന വർഷ എൽ എൽ ബി വിദ്യാർത്ഥിനി വാണി എസ് (24) നിര്യാതയായി. ആലപ്പുഴ തോണ്ടൻ കുളങ്ങര കൃഷ്ണകൃപയിൽ സോമശേഖരന്റെയും കോട്ടയം തെക്കുംഗോപുരം താഴത്തു പുരക്കൽ വീട്ടിൽ മായയുടെയും മകളാണ് , സഹോദരൻ വസുദേവ്. കോളേജിനു മുന്നിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ആലപ്പുഴയിലെ വീട്ടിൽ.

കോട്ടയം മുനിസിപ്പാലിറ്റി മുൻ ജീവനക്കാരി അടിച്ചിറ കുഴിയൻകാല ലൂസി നിര്യാതയായി

കോട്ടയം മുനിസിപ്പാലിറ്റി മുൻ ജീവനക്കാരി അടിച്ചിറ കുഴിയൻകാല ലൂസി(71) നിര്യാതയായി സംസ്കാരം:02-01-25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അടിച്ചിറയിലുള്ള വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം ചെറുവാണ്ടൂർ ഹെവിൻലീഫീസ്റ്റ് സെമിത്തേരിയിൽ. മക്കൾ: ജോൺസൺ : റീസ :നിഷ മരുമക്കൾ: ജസ്മി :സഞ്ജു: മേജോ

പെരുന്ന കിഴക്ക് അംബികാചുരം ശ്രീകൃഷ്ണ നിവാസിൽ പരേതനായ കെ രാജപ്പന്റെ ഭാര്യ സി വി ശാന്തകുമാരി (റിട്ട. ടീച്ചർ) നിര്യാതയായി

കോട്ടയം: പെരുന്ന കിഴക്ക് അംബികാചുരം ശ്രീകൃഷ്ണ നിവാസിൽ പരേതനായ കെ രാജപ്പന്റെ ഭാര്യ സി വി ശാന്തകുമാരി (റിട്ട. ടീച്ചർ) നിര്യാതയായി. 90 വയസായിരുന്നു. സംസ്കാരം നടത്തി. മക്കൾ: സഖിത,രജിത, അജിത്ത്, സജിത്ത്, കൃഷ്ണ. മരുമക്കൾ: കെ മോഹനൻ, ജയപ്രകാശ്, കല, സ്മിത, സന്തോഷ്. ഫോൺ: 82899825 (അജിത്ത്)

കുമരകം തുണ്ടത്തിൽ പരേതനായ ഗീവർഗീസ് എബ്രഹാമിൻ്റെ ഭാര്യ ബേബി വർഗീസ് ( 91) നിര്യാതയായി.

കുമരകം: തുണ്ടത്തിൽ പരേതനായ ഗീവർഗീസ് എബ്രഹാമിൻ്റെ ഭാര്യ ബേബി വർഗീസ് ( 91) നിര്യാതയായി. പരേത അയ്യംപള്ളി മഴുവഞ്ചേരിപറമ്പത്ത് കിളിയന്തിൽ കുടുംബാംഗമാണ്. മക്കൾ: ഷീജ വർഗീസ്, റ്റി.ജി.എബ്രഹാം (തുണ്ടത്തിൽ പെയിൻ്റ്സ്) മരുമക്കൾ: ജെബി വർഗീസ് മാരിപ്പടവിൽ (തിരുവാങ്കുളം), വിനീത എബ്രഹാം വെട്ടിക്കുന്നേൽ (മണർകാട്) സംസ്ക്കാരം ഇന്ന് (01-01-2025) മൂന്നു മണിക്ക് കുമരകം സെൻ്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ

കുമരകം ചൂളഭാഗം കുടിലിൽ കെ.പി.കുമാരൻ (79) നിര്യാതനായി.

കുമരകം: (വാർഡ് 3) ചൂളഭാഗം കുടിലിൽ കെ.പി.കുമാരൻ (79) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ (ഒളശ്ശ തുണ്ടിപ്പറമ്പിൽ കുടുംബാംഗം) മക്കൾ : കവിത, സുനിത മരുമക്കൾ: ബാബുലാൽ (കാൺപൂർ), സുനിൽ (ഇത്തിത്താനം ) സംസ്കാരം നാളെ (ചൊവ്വാഴ്ച 31.12.2024) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

സിപിഐ കോട്ടയം ജില്ലാ കൗൺസിൽ അംഗം വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കര രഘുവരത്തിൽ ആർ. ബിജു (50) നിര്യാതനായി

കോട്ടയം: എ ഐ വൈ എഫ് മുൻ കോട്ടയം ജില്ലാ സെക്രട്ടറിയും, സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കര രഘുവരത്തിൽ ആർ. ബിജു (50) നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. വൈക്കം ടൗൺ സർവിസ് സഹകരണ ബാങ്കിലെ സീനിയർ ക്ലർക്കാണ്. എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗമാണ്. എ ഐ വൈ എഫ് മുൻ സംസ്ഥാന കൗൺസിൽ അംഗം കൂടി ആയിരുന്ന ബിജു നിലവിൽ കെ സി ഇ സി സംസ്ഥാന സെക്രട്ടറിയാണ്. ഒൻപത് വർഷത്തോളം എ ഐ വൈ […]

തിരുവാർപ്പ് കണിയാമ്പള്ളിൽ കെ.കെ രവീന്ദ്രൻ (67) നിര്യാതനായി.

തിരുവാർപ്പ്: കണിയാമ്പള്ളിൽ കെ.കെ രവീന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ഓമന രവീന്ദ്രൻ (പുറത്തേപറമ്പ്, കുമരകം) മക്കൾ: രഞ്ജിനി, രജിത, രേവതി മരുമക്കൾ: അജേഷ്(കൂടല്ലൂർ) അഭിലാഷ്(തിരുവാർപ്പ്) സുമേഷ്(വൈക്കം) സംസ്ക്കാരം പിന്നീട്

കുമരകം കളത്രാചിറ വീട്ടിൽ അനിയൻകുഞ്ഞ് കെ. വി (അപ്പ -49) നിര്യാതനായി

കുമരകം: (വാർഡ് 3) കളത്രാചിറ വീട്ടിൽ പരേതരായ വേലായുധന്റെയും ലക്ഷ്മിയുടെയും മകൻ അനിയൻകുഞ്ഞ് കെ. വി (അപ്പ -49) നിര്യാതനായി ഭാര്യ : മിനി (ഇല്ലിക്കൽ അറുപതിൽ കുടുംബാംഗം) മക്കൾ : അശ്വതി, അനഘ സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വീട്ടുവളപ്പിൽ

കുളനട തെങ്ങുനിൽക്കുന്നതിൽ കൈപ്പുഴ തോമസ് സക്കറിയ (85) നിര്യാതനായി.

കുളനട : തെങ്ങു നിൽക്കുന്നതിൽ കൈപ്പുഴ തോമസ് സക്കറിയ (85)നിര്യതയനായി. സംസ്കാരം തിങ്കളാഴ്ച 3 ന് വസതിയിലെ ശുശ്രുഷ കൾക്ക് ശേഷം വൈകിട്ട് 4ന് മാന്തളിർ സെന്റ്‌ തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി സിമത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ തോമസ് നന്നുവക്കാട് പള്ളി വടക്കേതിൽകുടുംബാംഗം. മക്കൾ: ഷീനു സൂസൻ തോമസ് (യു. കെ ), പ്രിനു മെറി തോമസ് (യു. കെ ), കെനി തോമസ് (കുവൈറ്റ് ). മരുമക്കൾ: തോമസ് ജോസഫ് (യു. കെ ), അജി കാട്ടുകല്ലിൽ (യു. കെ ), അനില […]

എൻ സി പി സംസ്ഥാന നിർവ്വാഹക സമിതി സമിതി അംഗം സാബു മുരിക്കവേലിയുടെ മാതാവ് മറിയാമ്മ തോമസ് (86) നിര്യാതയായി 

കോട്ടയം : എൻ സി പി സംസ്ഥാന നിർവ്വാഹക സമിതി സമിതി അംഗം സാബു മുരിക്കവേലിയുടെ മാതാവ് മറിയാമ്മ തോമസ് (86) നിര്യാതയായി. മൃതദേഹം 29-12-2024 ഞായർ രാവിലെ 8 മണിക്ക് മണർകാട്, മാലം പാലത്തിന് സമീപമുള്ള സഹോദരൻ റെജി തോമസിന്റെ വസതിയിൽ കൊണ്ടുവരും. 2 മണിക്ക് വസതിയിലെ ശുശ്രൂഷക്ക് ശേഷം സംസ്കാരം 3:30 ന് നീലിമംഗലം മാർ-ഗ്രിഗോറിയോസ് ഓർത്തഡോക്സ് കാതോലിക്കറ്റ് സെന്ററിൽ.