കുമരകം ആറ്റുചിറ പരേതനായ കുട്ടപ്പൻ്റെ ഭാര്യ ലീലാമ്മ (87) നിര്യാതയായി
കുമരകം : ( വാർഡ് – 2) ആറ്റുചിറ പരേതനായ കുട്ടപ്പൻ്റെ ഭാര്യ ലീലാമ്മ (87) നിര്യാതയായി പരേത ഇല്ലിക്കൽ പൊൻമല കുടുംബാഗമാണ് മക്കൾ : ബാബു, സലി, കുഞ്ഞുമാേൾ, സിന്ധു. മരുമക്കൾ : സുനന്ദ, അശ്വതി, ചന്ദ്രൻ, രാജേന്ദ്രൻ സംസ്ക്കാരം ഇന്ന് (വള്ളി) മൂന്നിന് വീട്ടുവളപ്പിൽ