video
play-sharp-fill

മണർകാട് തെന്നാട്ടുചിറയിൽ ബാബുരാജിന്റെ ഭാര്യ ഓമന ബാബുരാജ് നിര്യാതയായി

മണർകാട് തെന്നാട്ടുചിറയിൽ (കൈതാരം) ബാബുരാജിന്റെ (സാംബശിവൻ. ഫോറസ്റ്റ് ഓഫീസ് )ഭാര്യ ഓമന ബാബുരാജ്( 64) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത പാമ്പാടി വെട്ടിക്കോട്ട് കുടുംബാംഗമാണ് .മക്കൾ ഗീതു ബാബുരാജ് .ടി.എസ്.അഭിഷേക് (കേരള പോലീസ് കുട്ടിക്കാനം) മരുമക്കൾ സി.എസ്. അനൂപ് (പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പെരുന്ന) ഗ്രീഷ്മ.പള്ളം

കോട്ടയം താഴത്തങ്ങാടി മരയ്ക്കാരു പറമ്പിൽ വർഗീസ് ജോസഫിൻ്റെ ഭാര്യ മറിയാമ്മ കെ കെ ( അമ്മാൾ- 62 ) നിര്യാതയായി.

  കോട്ടയം: താഴത്തങ്ങാടി മരയ്ക്കാരു പറമ്പിൽ വർഗീസ് ജോസഫിൻ്റെ ഭാര്യ മറിയാമ്മ കെ കെ ( അമ്മാൾ- 62 ) നിര്യാതയായി. സംസ്കാരം നാളെ (ചൊവ്വാഴ്ച ) 2.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം പുത്തൻ പള്ളിയിൽ മക്കൾ: അനുജ വർഗീസ് ( എംജിഎം എച്ച് എസ് എസ്, ഈങ്ങാപ്പുഴ) ബിനുജ വർഗീസ് ( സെൻ്റ് മേരീസ് യു പി എസ്, കൊല്ലാട് ) മരുമക്കൾ: ഫാ. സഞ്ജയ് ഏലിയാസ് ജോയി ( വികാരി, മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, തേനിടുക്ക് ) […]

തൃശൂർ പാവറട്ടി ചിറയത്ത് ജോസ് (75) നിര്യാതനായി.

  തൃശൂർ : മനോരമ ന്യൂസ് ഡൽഹി ബ്യൂറോ ക്യാമറാമാൻ രാജു പാവറട്ടിയുടെ പിതാവ് തൃശൂർ പാവറട്ടി ചിറയത്ത് ജോസ് (75) നിര്യാതനായി. സംസ്കാരം ഇന്ന്(05.08.2024) 4ന് പാവറട്ടി സെൻ്റ് ജോസഫ് തീർത്ഥാടന കേന്ദ്രത്തിൽ ഭാര്യ: മർഗിലി മക്കൾ : ജോയ്, രാജു മരുമകൾ : സിനി

കുമരകം പൊങ്ങലക്കരിയിൽ കൊച്ചുവിട്ടിൽ തങ്കച്ചൻ (68) നിര്യാതനായി

  കുമരകം :(വാർഡ് -8) പൊങ്ങലക്കരിയിൽ കൊച്ചുവിട്ടിൽ തങ്കച്ചൻ (68) നിര്യാതനായി ഭാര്യ :ജാനമ്മ (കാരാപ്പുഴ അറത്തറ കുടുംബാംഗമാണ്) മക്കൾ: ശോഭന,ഷാലൻ,ഷൈൻ മരുമക്കൾ :ബിനോയ്‌ , മാത്യു( ഉരുളൻമല മണർകാട്) ,അനിത മൂട്ടേൽ പരിപ്പ്, ശവസംസ്കാരം നാളെ(6/8/2024)രാവിലെ 10 ന് വീട്ടുവളപ്പിൽ

കുമരകം ചൂളഭാഗം നികർത്തിൽ പരേതനായ പീതാംബരന്റെ ഭാര്യ പെണ്ണമ്മ (84) നിര്യാതയായി

  കുമരകം : (വാർഡ്‌ 16) ചൂളഭാഗം നികർത്തിൽ പരേതനായ പീതാംബരന്റെ ഭാര്യ പെണ്ണമ്മ (84) നിര്യാതയായി പരേത കുമരകം പള്ളതുവാല കുടുംബാംഗമാണ്. മക്കൾ : വിലാസിനി, സ്വർണമ്മ, ഐഷമ്മ, സുധൻ, അംബിക, ശീലമ്മ, ഷീജ മരുമക്കൾ : ശിവൻ, കൃഷ്ണൻകുട്ടി, ഗോപി, ബീന, പവനൻ, ഷാജി, കൊച്ചുമോൻ സംസ്ക്കാരം ഇന്ന് (04/08/24) 3.00 ന് വീട്ടുവളപ്പിൽ

 ചാന്നാനിക്കാട് വായനശാല അരുൺ ഭവനത്തിൽ കെ ജി സുകുമാരൻ നായർ (80) നിര്യാതനായി.

  ചാന്നാനിക്കാട്: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ ചാന്നാനിക്കാട് വായനശാല അരുൺ ഭവനത്തിൽ കെ ജി സുകുമാരൻ നായർ (80) നിര്യാതനായി. സംസ്കാരം ഇന്ന് 4.30 ന് വീട്ടുവളപ്പിൽ ഭാര്യ: ചങ്ങനാശ്ശേരി വെരൂർ വട്ടോലിപറമ്പിൽ വി കെ സുമതിക്കുട്ടിയമ്മ മക്കൾ: കുസുമം കെ എസ് ( ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, കുറിച്ചി) അരുൺ കെ എസ് ( എം ആർ എഫ്) മരുമക്കൾ: അടൂർ പള്ളിക്കൽ രവിനിലയത്തിൽ ആർ. ഹരികുമാർ ( റിട്ട. ആർമി ഉദ്യോഗസ്ഥൻ) വാഴൂർ 14-ാം മൈൽ വേട്ടനോലിക്കൽ ശ്രീജ. വി. […]

റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ ചെന്നാമറ്റം നന്നാട്ട് ശിവശങ്കരൻ നായർ (73) നിര്യാതനായി

കോത്തല: ചെന്നാമറ്റം നന്നാട്ട് ശിവശങ്കരൻ നായർ (73) നിര്യാതനായി.  റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം ഇന്ന് (3/8/ 24 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനിയമ്മ വട്ടത്തൊട്ടിയിൽ ളാക്കാട്ടൂർ മക്കൾ: പ്രവീൺ എൻ എസ്( മനു), അനൂപ് എൻഎസ്. മരുമകൾ: ശാലിനി പ്രവീൺ

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം മുഖ്യകാര്യദർശിമാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം മുഖ്യകാര്യദർശിമാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക് ചക്കുളത്തുകാവ് പട്ടമന ഇല്ലത്തെ കുടുംബവീട്ടിൽ.

കോട്ടയം ഉപ്പൂട്ടിൽ കവലയിൽ നട്ടാശ്ശേരിൽ പരേതനായ എ.എം..മാണി യുടെ ഭാര്യ ചാച്ചിയമ്മ (92- റിട്ട. അധ്യാപിക താഴത്തങ്ങാടി മുഹമ്മദൻസ് ഗവണ്മെന്റ് യു പി. സ്കൂൾ) നിര്യാതയായി.

കോട്ടയം. ഉപ്പൂട്ടിൽ കവലയിൽ നട്ടാശ്ശേരിൽ പരേതനായ എ.എം..മാണി യുടെ ഭാര്യ ചാച്ചിയമ്മ (92- (റിട്ട. അധ്യാപിക താഴത്തങ്ങാടി മുഹമ്മദൻസ് ഗവണ്മെന്റ് യു പി സ്കൂൾ) നിര്യാതയായി. മൃതദേഹം നാളെ (വ്യാഴാഴ്ച) രാവിലെ 9ന് ഭവനത്തിൽ കൊണ്ടുവരും. സംസ്‌കാരം 3ന് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം കോട്ടയം പുത്തൻ പള്ളി സെമിത്തേരിയിൽ. മക്കൾ: റെജിമോൾ, മെയ്‌സമ്മ, സൂസമ്മ, മിനിമോൾ. മരുമക്കൾ: ജോർജ് മാത്യൂ, ജേക്കബ് ജോർജ്, ജോസഫ് വര്ഗീസ്, പി.കെ.. സാജു

വാകത്താനം പിച്ചനാട്ടുകുളം പള്ളിക്കുന്നേൽ  പരേതനായ യോഹന്നാന്റെ ഭാര്യ കെ.സി.മറിയാമ്മ (87) നിര്യാതയായി

  വാകത്താനം: പിച്ചനാട്ടുകുളം പള്ളിക്കുന്നേൽ വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ കെ.സി.മറിയാമ്മ (87) നിര്യാതയായി. മൃതദേ ഹം ഇന്ന് 4ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ(ആഗസ്റ്റ് – 1 വ്യാഴം )   8ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12ന് ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ. മക്കൾ: പരേതനായ മോ സസ്, പി.ജെ.ബാബു. മരുമകൾ: ആലിസ് കളത്ര വയലിൽ പാമ്പാടി.