കോട്ടയം ജില്ലയിൽ നാളെ (07 /06/2025) അതിരമ്പുഴ,പാലാ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം :കോട്ടയം ജില്ലയിൽ നാളെ (07 /05/2025) അതിരമ്പുഴ,പാലാ എന്നിവിടങ്ങളിൽ
വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പലച്ചുവട്, അനാമല, തച്ചിലാട്ടു ട്രാൻസ്‌ഫോർമർ നാളെ രാവിലെ 9.00am മുതൽ 5.00 pm വരെ സപ്ലൈ മുടങ്ങുന്നതാണ്

പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ കണ്ണാടിയുറുമ്പു, വട്ടമല ക്രഷർ ഭാഗങ്ങളിൽ നാളെ രാവിലെ 8.30am മുതൽ 5.30 pm വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group