എ.എസ്.ഐ. ധർമ്മപാലന്റെ പിതാവ് പി.കെ. കേശവൻ നിര്യാതനായി
മൂലേടം : പുത്തൻ പറമ്പിൽ പി.കെ. കേശവൻ (85) നിര്യാതനായി സംസ്കാരം ഇന്നു വൈകിട്ട് നാലു മണിക്ക് വീട്ടുവളപ്പിൽ ഭാര്യ: പൊന്നമ്മ , വടക്കേപ്പറമ്പിൽ തൃക്കൊടിത്താനം മക്കൾ: ജലജ, ധർമ്മപാലൻ പി.കെ , ( എ.എസ്.ഐ ട്രാഫിക്ക് പോലീസ്, കോട്ടയം) ശ്രീനിവാസൻ പി.കെ., ഗീത മരുമക്കൾ: നവാസ് (മോർകാട്ട്, ചെങ്ങളം), ദീപ ഇടശ്ശേരിൽ ( കുറിച്ചി) , അനീഷ ( കുന്നും പുറത്ത്. , തൃക്കൊടിക്കാനം) , തമ്പുരാൻ ( , പുഷ്പ മംഗലം, ആലപ്പുഴ)