video
play-sharp-fill

യു.ആർ തമ്പി നിര്യാതനായി

എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ ആഫീസ് സൂപ്രണ്ടായിരുന്ന നട്ടാശ്ശേരി ഉമ്പുക്കാട്ട് വീട്ടിൽ യു.ആർ.തമ്പി (72) നിര്യാതനായി.ഭാര്യ: മാധുരി (കണ്ണൂർ) പുത്രൻ: മഹേഷ് തമ്പി ( അദ്ധ്യാപകൻ എസ് എൻ ഡി പി എച്ച് എസ് എസ് കിളിരൂർ) മരുമകൾ: അനുമോൾ (മൂലവട്ടം) സംസ്കാരം […]

ഈശോസഭയുടെ പാറ്റ്നാ പ്രോവിൻസ് അംഗം ബേബിച്ചൻ കറുകപ്പറമ്പിൽ നിര്യാതനായി

കുറിച്ചി: ഈശോസഭയുടെ പാറ്റ്നാ പ്രോവിൻസ് അംഗം ബ്രദർ റ്റോം കറുക എസ്ജെ (ബേബിച്ചൻ കറുകപ്പറമ്പിൽ- 79) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) ഒമ്പതിനു പാറ്റ്നായിലെ ദിഘാ ഘട്ട് സെന്റ് സേവ്യർ കോളജിനോടു ചേർന്നുളള സെമിത്തേരിയിൽ. പാറ്റ്നാ സെന്റ് സേവ്യേഴ്സ്, ദിഗാഘട്ട് എക്സ് […]

കെ. ആർ തങ്കമ്മ നിര്യാതയായി

തൃക്കൊടിത്താനം: ശുഭനിലയത്തില്‍ പരേനായ കെ.കെ. ശ്രീധരന്‍ നായരുടെ (അയര്‍ക്കാട്ടുവേലി, മുന്‍ അധ്യാപകന്‍) ഭാര്യ കെ.ആര്‍. തങ്കമ്മ ( മുന്‍ അധ്യാപിക- 86) നിര്യാതയായി. മൃതദേഹം ഞായറാഴ്ച രാവിലെ എട്ടു മുതല്‍ കുമാരനല്ലൂര്‍ ഇടയാടി ലെയ്നിലുള്ള ഹരിചന്ദനത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.സംസ്കാരം 12നു മുട്ടമ്പലം […]

കോട്ടയത്തു മരത്തിൽ നിന്ന് വീണു മധ്യവയസ്ക്കൻ മരിച്ചു

സ്വന്തംലേഖകൻ കോട്ടയത്തു മരത്തിൽ നിന്നും വീണു മധ്യവയസ്ക്കൻ മരിച്ചു. മുണ്ടക്കയം തെക്കേമല പഴനിലത്ത് പി . റ്റി തോമസ് യാണ് മരത്തില്‍ നിന്നും വീണു മരിച്ചത്. ഇന്ന് രാവിലെ വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കാൻ കയറുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു . […]

ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ മൗലാന മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ നിര്യാതനായി

ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ മൗലാന മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ (81) നിര്യാതനായി. ഈരാറ്റുപേട്ട അൽ ജാമിയത്തുൽ ഫൗസിയ ട്രസ്റ്റ് ചെയർമാൻ, ഫൗസിയ കോളേജ് ഓഫ് ആർട്സ് & ഇസ്ലാമിക് സ്റ്റഡീസ് പ്രിൻസിപ്പാൾ […]

നഗരസഭ കൗൺസിലറും സി പി എം നേതാവുമായ ഷീജ അനിലിന്റെ ഭർത്താവ് അനിൽകുമാർ നിര്യാതനായി

മൂലവട്ടം: നെടുവേലിൽ പരേതനായ സഹദേവന്റെ മകനും നഗരസഭ അംഗവും സി.പി.എം നേതാവുമായ ഷീജ അനിലിന്റെ ഭർത്താവുമായ അനിൽകുമാർ (49) നിര്യാതനായി. ഭാര്യ അഡ്വ.ഷീജ അനിൽ നഗരസഭ 30 -ാം വാർഡ് അംഗവും, സി.പി.എം നാട്ടകം ലോക്കൽ കമ്മിറ്റി അംഗവുമാണ്. മാതാവ് -സരസമ്മ കാരാപ്പുഴ […]

എൻ.കെ പൊന്നമ്മ (61) നിര്യാതയായി

വേളൂർ: നടുവിലേക്കര പി.കെ രവീന്ദ്രന്റെ (പ്ളംബർ ) ഭാര്യ എൻ.കെ പൊന്നമ്മ (61) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വേളൂർ എസ് എൻ ഡി പി ശ്മശാനത്തിൽ മക്കൾ : രതീഷ് ചന്ദ്രൻ , സതീഷ് ചന്ദ്രൻ

ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി

കൂരോപ്പട: വലിയനാഞ്ഞിലത്ത് ( പാഞ്ചജന്യം) പരേതനായ കേശവൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (രാധമ്മ -80) നിര്യാതയായി. സംസ്ക്കാരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. പരേത കോത്തല കൈപ്പത്താനത്ത് കുടുംബാംഗമാണ്. മക്കൾ: വേണുഗോപാൽ (മുൻ പഞ്ചായത്ത് അംഗം ചിറക്കടവ്), ഇന്ദിരാദേവി […]

രവീന്ദ്രൻ നിര്യാതനായി

പള്ളം തൈമഠത്തിൽ ടി എൻ രവീന്ദ്രൻ(62, റിട്ട. കെഎസ‌്ആർടിസി ഇൻസ‌്പെക‌്ടർ) നിര്യാതനായി. സംസ‌്കാരം ചൊവ്വാഴ‌്ച പകൽ മൂന്നിന‌് വീട്ടുവളപ്പിൽ. ഭാര്യ: പി എൻ നളിനിക്കുട്ടി(റിട്ട. ഫെയർകോപ്പി സൂപ്രണ്ട‌് ജില്ലാ കോടതി കോട്ടയം) അരീപ്പറമ്പ‌് പാറയ‌്ക്കൽ കുടുംബാംഗം. മക്കൾ: സൂരജ‌് ടി രവീന്ദ്രൻ, […]

ചിന്നമ്മ നിര്യാതയായി

മരുതിമൂട്: വാറുവിള തറയിൽ വർഗീസ് ജോബിന്റെ ഭാര്യ ചിന്നമ്മ (58) യു.എസിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. കൊട്ടാരക്കര വടക്കടത്ത് കുടുംബാംഗമാണ്. മക്കൾ – ബിനു, ബിന്ദു, ബിജു. മരുമക്കൾ – ജോൺസൺ, അനിൽ, ജാസ്മിൻ (എല്ലാവരും യുഎസ്)