ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ വിജയത്തിളക്കവുമായി ഇന്ത്യ; അട്ടിമറി വിജയം നേടിയത് ഓസ്ട്രേലിയക്കെതിരെ; ഇന്ത്യ സെമിയിൽ
സ്വന്തം ലേഖകൻ ടോക്കിയോ: ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ വിജയത്തിളക്കവുമായി ഇന്ത്യ. ക്വാർട്ടറിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യൻ വനിതകൾ സെമിയിൽ പ്രവേശിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. 22–ാം മിനിറ്റിൽ ഗുർജിത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ഓഗസ്റ്റ് നാലിന് […]