ഇപ്പോള്‍ സിനിമയില്‍ ഒരുനായകനും നായികയുമില്ല, ഉള്ളത് ഒരേ ഒരു നായകന്‍ ; അമ്മയില്‍ പെണ്‍ മക്കളില്ല, പ്രാതിനിധ്യം നല്‍കാത്ത അമ്മയെ വലിച്ചെറിയണം : പികെ ശ്രീമതി
സ്വന്തം ലേഖകൻ കണ്ണൂര്‍: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയെ വലിച്ചെറിയണമെന്ന് സിപിഎം നേതാവ് പികെ ശ്രീമതി.കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പികെ ശ്രീമതി. ഹേമ കമ്മീഷന്‍ റിപോര്‍ട്ടിനെ തടസപ്പെടുത്താന്‍ പോയവര്‍ പോലും സ്വാഗതം ചെയ്യുകയാണ്. റിപോര്‍ട്ട് സിനിമ മേഖലയുടെ ശുദ്ധീകരണത്തിന് വഴിവെക്കണമെന്നും ശ്രീമതി […]