ചെരുപ്പും സ്കൂട്ടറും പാലത്തിനു സമീപം ; കാണാതായ ഹെല്‍ത്ത് സൂപ്പർവൈസറെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : കാണാതായ മലപ്പുറം പൂക്കോട്ടൂർ ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പർവൈസർ കെ. മുസ്തഫയെ(55) മരിച്ചനിലയില്‍ കണ്ടെത്തി. ചാലിയാറില്‍നിന്ന് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നു. മുസ്തഫയെ കാണാനില്ലെന്ന പരാതി ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചിരുന്നു. തുടർന്ന്, പോലീസ് നടത്തിയ […]