വളര്‍ത്തു മൃഗങ്ങളിലെ ചെള്ള് ശല്യം ഇല്ലാതാക്കണോ; ഇതാ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
കോട്ടയം: നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെ നാം കൊണ്ടു നടക്കുന്നവയാണ് വളർത്തു മൃഗങ്ങള്‍. മിക്ക വീടുകളിലും പൂച്ചകളെയും നായകളെയുമൊക്കെ മക്കളെപ്പോലെയാണ് പലരും പരിപാലിക്കുന്നത്. ഇവയെ ഒപ്പം കിടത്തി ഉറങ്ങുന്നവർ വരെ നമുക്ക് ചുറ്റുമുണ്ടായിരിക്കാം. എന്നാല്‍ വളർത്തു മൃഗങ്ങളോട് ഇത്തരത്തില്‍ അടുത്തിടപഴകുമ്പോള്‍ […]