ടിപ്പറും ബസും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു
സ്വന്തം ലേഖകൻ പാമ്പാടി: മീനടത്ത് സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർ മരിച്ചു. 13പേർക്ക് പരിക്ക്. ലോറി ഡ്രൈവര്‍ പൂവന്തുരുത്ത് സ്വദേശി അനിയന്‍കുഞ്ഞാണ് (43) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഇലക്കൊടിഞ്ഞി-വെട്ടത്തുകവല റൂട്ടില്‍ മാളികപ്പടി ജങ്ഷനുസമീപമാണ് അപകടം. അപകടത്തില്‍ ഗുരുതരമായി […]