അപൂർവ വൈറൽ പനി: ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു; രോഗം പടരുന്നു; ഭീതിയിൽ പ്രദേശവാസികൾ
സ്വന്തം ലേഖകൻ പേരാമ്പ്ര: അപൂർവ വൈറസ് രോഗം ബാധിച്ച് ചങ്ങരോത്ത് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചതോടെ പ്രദേശവാസികൾ ഭീതിയിൽ. ഒരു കുടുംബത്തിലെ മൂന്നു പേർ രോഗമെന്താണെന്നു കണ്ടെത്തുക പോലും ചെയ്യും മുൻപ് മരിച്ചതോടെ നാട്ടുകാർ ഭിതിയിലാണ്. ചങ്ങരോത്ത് പഞ്ചായത്തിലെ […]