പുല്ലുകുളങ്ങരയിൽ പ്ലസ്ടു വിദ്യാർഥിയെ നടു റോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു
സ്വന്തംലേഖകൻ കായംകുളം: ബൈക്കിലെത്തിയ രണ്ടംഗ സംഘം പ്ലസ്ടു വിദ്യാർഥിയെ നടുറോഡിലിട്ടു ക്രൂരമായി മർദിച്ചതായി പരാതി. കായംകുളം പുല്ലുകുളങ്ങര എൻആർപിഎം സ്കൂളിലെ വിദ്യാർഥിക്കാണു മർദനമേറ്റത്. സ്കൂളിനു സമീപത്തു കഴിഞ്ഞ ദിവസം വൈകുന്നേരം സഹപാഠികൾക്കൊപ്പം വിദ്യാർഥി സ്കൂൾ വിട്ടു വീട്ടിലേക്കു പോകുന്പോഴായിരുന്നു സംഭവം.വിദ്യാർഥിയെ […]