എന്നാലും പ്രിയപ്പെട്ട മോദി …സിനിമയിൽ ഈ അനുഭവം ഒരുപാട് എനിക്കുണ്ടായിട്ടുണ്ട് . പക്ഷെ താങ്കളിൽ നിന്ന് ഇങ്ങനെ ഒന്ന് , അതും ഈ തിരഞ്ഞെടുപ്പുവേളയിൽ, ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല : ബാലചന്ദ്ര മേനോൻ
സ്വന്തംലേഖകൻ കോട്ടയം : സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന്റെ സന്തോഷവാർത്ത ആരാധകരെ അറിയിച്ച് ബാലചന്ദ്രമേനോൻ. തന്റെ പുതിയ വിശേഷങ്ങൾ രസകരമായ വാക്കുകളിലൂടെ പ്രേക്ഷകരെ അറിയിക്കുന്ന താരം ഇത്തവണയും പതിവുതെറ്റിച്ചില്ല. താൻ യൂട്യൂബ് ചാനൽ തുടങ്ങുന്നതിനൊപ്പമാണ് പ്രധാനമന്ത്രി മോദിയും യൂട്യൂബിൽ ചാനലുമായി […]