video
play-sharp-fill

സാംസ്‌കാരിക നായകന്മാാർ പക്കാ വേസ്റ്റ്, അഭിപ്രായം പറയുന്നത് പത്മ അവാർഡ് പ്രഖ്യാപിക്കുന്നതിനു തൊട്ടു മുമ്പ് മാത്രം സന്തോഷ് പണ്ഡിറ്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക നായകന്മരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. കേരളത്തിലെ സാംസ്‌കാരിക നായകന്മാർ അഭിപ്രായം പറയുന്നത് നവംബർ ഡിസംബർ മാസങ്ങളിൽ മാത്രമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ജനുവരിയിലാണ് അവർക്കുള്ള അവാർഡുകൾ പ്രഖ്യാപിക്കുന്നത് […]

എന്റെ ചേട്ടൻ മരിച്ചിട്ടില്ല. ചേട്ടൻ ഉറക്കത്തിലാണ് ..ഉറങ്ങട്ടെ… ഉറങ്ങി കഴിയുമ്പോൾ തറവാട്ടിലേക്ക് വരും കണ്ണാ … എന്ന് വിളിച്ചു കൊണ്ട്

സ്വന്തംലേഖകൻ കോട്ടയം : ഡോക്ടറേറ്റ് നേടിയ സന്തോഷം പങ്കുവച്ച്കലാഭവന്‍മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. തന്റെ നേട്ടം ചേട്ടന്‍ കലാഭവന്‍മണിക്കു സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹമില്ലായിരുന്നുവെങ്കില്‍ തനിക്ക് കല അഭ്യസിക്കാന്‍ കഴിയില്ലായിരുന്നുവെന്നും രാമകൃഷ്ണന്‍ പറയുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിജയം ആഘോഷിക്കാൻ ചേട്ടൻ ഒപ്പമില്ലാത്തത്തിന്റെ വേദനയും […]

പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ജനറേറ്റർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം

സ്വന്തം ലേഖകൻ മലപ്പുറം: പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ജനറേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീപിടിത്തം. പെരിന്തൽമണ്ണയിലെ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 10.45 ഓടെയാണ് അപകടം. സംഭവത്തെ തുടർന്ന് രോഗികളെ മാറ്റി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മഞ്ചേരിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ […]

രാജ്യവിരുദ്ധ പോസ്റ്റർ; മലപ്പുറത്ത് രണ്ടു കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: രാജ്യത്തിൻറെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ കോളേജ് ക്യാംപസിൽ പോസ്റ്റർ പതിച്ച രണ്ടു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. മലപ്പുറം ഗവണമെൻറ് കോളേജ് വിദ്യാർത്ഥികൾ ആയ റിൻഷദ്, ഫാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 124 എ ഇവർക്ക് എതിരെ ചുമത്തിയിട്ടുണ്ട്. […]

പെരിയ ഇരട്ടക്കൊലക്കൊലപാതകം; പ്രതികളുടെ വസ്ത്രവും വടിവാളും കണ്ടെത്തി

സ്വന്തം ലേഖകൻ കാസർഗോഡ് : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ഉപയോഗിച്ച പ്രധാന ആയുധം കണ്ടെത്തി. രക്തക്കറ പുരണ്ട വടിവാളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന പ്രദേശത്ത് നിന്നും അടുത്തുള്ള തെങ്ങിൻ തോപ്പിൽ നിന്നുമാണ് വടിവാൾ കണ്ടെത്തിയത് . ആളൊഴിഞ്ഞ മറ്റൊരു […]

മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിക്ഷേധം

സ്വന്തം ലേഖകൻ കാസർകോട്: ഔദ്യോഗിക പരിപാടികൾക്കായി കാസർകോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. കാസർകോട് പൊയ്‌നാച്ചിയിലാണ് സംഭവം. പൊയ്‌നാച്ചിയിൽ പരിപാടിക്കെത്തിയ പിണറായിക്കെതിരെ കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കാസർകോട് പെരിയയിൽ രണ്ട് യൂത്ത് […]

ചന്ദ കൊച്ചാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

സ്വന്തംലേഖകൻ കോട്ടയം : ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുൻ മേധാവിയായ ചന്ദ കൊച്ചാറിനെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു . ചന്ദ കൊച്ചാറിന്റെ ഭർത്താവായ ദീപക് കൊച്ചാർ ,വീഡിയോ കോൺ മാനേജിങ് ഡയറക്ടർ വേണുഗോപാൽ ദൂത് എന്നിവർക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് ഉണ്ട്. […]

ഹർത്താൽ ആക്രമം; ശബരിമല കർമ്മസമിതി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്‌

സ്വന്തം ലേഖകൻ കൊച്ചി: ഹർത്താൽ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻഡീൻ കുര്യാക്കോസ് കുടുങ്ങിയപ്പോൾ ആകെ വെട്ടിലായത് ശബരിമല കർമസമിതിയാണ്. ജനുവരി മൂന്നിലെ ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കർമസമിതിയുടെ നേതാക്കൾക്കെതിരെ കേസെടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 38 ലക്ഷം […]

തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേക്ക് സമീപം പുൽക്കാടിന് തീപിടിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം:വിമാനങ്ങൾ ലാൻഡിങ് നടത്താൻ കഴിയാതെ മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നു. പൊന്നറ പാലത്തിന് സമീപമുള്ള റൺവേക്ക് സമീപത്തെ പുൽക്കാടിനാണ് തീപിടിച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പായി റൺവേയിൽനിന്ന് പക്ഷികളെ തുരത്താനായി എർപോർട്ട് അതോറിറ്റി നിയോഗിച്ചിട്ടുള്ള കരാർ ജീവനക്കാർ എറിഞ്ഞ […]

ആരാച്ചാരാകാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 12 പേര്‍; ശമ്പളം 2 ലക്ഷം രൂപ

സ്വന്തംലേഖകൻ കോട്ടയം : ആരാച്ചാരാകാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 12 പേര്‍. സംസ്ഥാനത്തെ ജയിലുകളില്‍ ആരാച്ചാരുടെ പ്രതിഫലം 500 രൂപയില്‍ നിന്ന് രണ്ടുലക്ഷമാക്കിയതോടെയാണ് അപേക്ഷകരുടെ എണ്ണം കൂടിയത്. എന്നാല്‍, വധശിക്ഷ അടുത്തെങ്ങും നടപ്പാക്കാത്തതിനാല്‍ അപേക്ഷ പരിഗണിക്കാനായിട്ടില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ അപ്പീല്‍ നല്‍കിയിരിക്കുകയുമാണ്.സംസ്ഥാനത്ത് […]