video
play-sharp-fill

പ്രണയവും സ്‌നേഹവും അവകാശമെന്ന് തോന്നുമ്പോഴാണ് ദുരന്തമായി മാറുന്നത് ; ബന്ധം നഷ്ടപെടുമെന്ന തോന്നൽ വരുമ്പോഴാണ് അവളെ മറ്റാർക്കും കൊടുക്കില്ലെന്ന്‌ തീരുമാനിക്കുന്നത് ; പെൺകുട്ടികളുള്ള മാതാപിതാക്കൾ അറിയാൻ

സ്വന്തം ലേഖിക കൊച്ചി: പ്രണയവും സ്‌നേഹവും അവകാശമായി മാറുമ്പോഴാണ് അത് വലിയ ദുരന്തത്തിലേക്ക് വഴിമാറുന്നത്. അതുവരേയും തന്റേതെന്ന് വിശ്വസിച്ച് സ്‌നേഹിച്ചയാൾ മറ്റൊരാൾക്ക് സ്വന്തം ആകുമെന്നറിയുമ്പോഴോ അല്ലെങ്കിൽ തന്നെ വേണ്ടയെന്ന് പറയുമ്പോഴുമാണ് പ്രണയിച്ചവരെ ഇല്ലാതാക്കാനുള്ള തീരുമാനമുണ്ടാകുന്നത്. പ്രണയിച്ച പെൺകുട്ടിയെ കിട്ടില്ല എന്ന് തോന്നുമ്പോൾ, […]

മോദി – ഷി ജിൻപിംഗ് കൂടിക്കാഴ്ച്ചയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങൾ. അതിർത്തി തർക്കം ചർച്ചയാകുമെന്നും ചൈനീസ് മാധ്യമങ്ങൾ

  സ്വന്തം ലേഖകൻ ചെന്നൈ : തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിഗും തമ്മിൽ നടക്കുന്ന അനൗപചാരിക ഉച്ചക്കോടിയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങൾ. ഇന്ത്യയും ചൈനയും സംയുക്തമായി അന്താരാഷ്ട്ര , പ്രാദേശിക കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് ലോക […]

ഷാജുവിനെ കൊന്ന് ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസനെ വിവാഹം കഴിക്കാൻ ജോളി ആഗ്രഹിച്ചിരുന്നു. ജോൺസന്റെ ഭാര്യയെ കൊല്ലാനും ശ്രമം നടത്തി ; ജോളിയുടെ തമിഴ്‌നാട് യാത്രയുടെ പുറകെ പോലീസ്

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ രണ്ടാം ഭർത്താവിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് മുഖ്യപ്രതി ജോളിയുടെ മൊഴി. രണ്ടാം ഭർത്താവായ ഷാജുവിനെ കൊലപ്പെടുത്തി മൂന്നാം വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ജോളി പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ബിഎസ്എൻഎൽ ജീവനക്കാരനും […]

പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊന്നു ; ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ ആശുപത്രിയിൽ

  സ്വന്തം ലേഖിക മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലം കോഹിനൂരിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു. ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മ അനീസയാണ് കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നതെന്ന് പോലീസ് പറയുന്നു. സംഭവ ശേഷം കൈയുടെ ഞരമ്പ് മുറിച്ച് […]

ഒരു കൊലപാതകത്തിലും തെളിവില്ല: കേസിൽ നിന്നും നിഷ്പ്രയാസം ഊരാനാവുമെന്ന് ജോളിയ്ക്ക് ആളൂരിന്റെ ഉറപ്പ്; കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിയെ രക്ഷിക്കാനുള്ള നീക്കങ്ങൾ സജീവം

ക്രൈം ഡെസ്‌ക് കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേരെ ക്രൂരമായി കൊലപ്പെടുത്തിയ ജോളിയെ കേസിൽ നിന്നും നിഷ്പ്രയാസം രക്ഷപെടുത്താനാവുമെന്ന് വിവാദ അഭിഭാഷകൻ ആളൂരിന്റെ ഉറപ്പ്. ജോളിയ്‌ക്കെതിരായ തെളിവുകൾ ശേഖരിക്കുക പൊലീസിന് ദുഷ്‌കരമായ സാഹചര്യത്തിലാണ് ജോളിയെ പുഷ്പം പോലെ പുറത്തിറക്കാനാവുമെന്ന് ആളൂർ […]

മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ വീണ്ടും പരാതി: ഗുരുതരാവസ്ഥയിൽ കഴിയുന്ന അമ്മയെ ശുശ്രൂഷിക്കാനെത്തിയ മകനെ ആശുപത്രിയ്ക്കുള്ളിൽ കയറ്റിയില്ല; പരാതിയുമായി മകൻ ആശുപത്രി അധികൃതരെ സമീപിച്ചു

സ്വന്തം ലേഖകൻ കോട്ടയം: രോഗിയായ അമ്മയെ ശുശ്രൂഷിക്കാൻ ആശുപത്രിയിൽ എത്തിയ മകനോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കർ മോശമായി പെരുമാറിയതായി പരാതി. ആശുപത്രി ജീവനക്കാരുടെ പേരിൽ പൊലീസ് യൂണിഫോമിന് സമാനമായ യൂണിഫോം ധരിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്നു എന്ന പരാതി നിലനിൽക്കുന്നതിനിടെയാണ് […]

ഫോൺ വാങ്ങി നൽകിയത് നിരസിച്ചു: പ്രണയ ബന്ധത്തിൽ നിന്നും പതിയെ പിൻമാറി; ജീവനൊടുക്കുമെന്നു സുഹൃത്തുക്കളോടു പറഞ്ഞ മിഥുൻ ശ്രമിച്ചത് ദേവികയുടെ കുടുംബത്തെ തന്നെ ഇല്ലാതാക്കാൻ

ക്രൈം ഡെസ്‌ക് കൊച്ചി: സംസ്ഥാനത്ത് പ്രണയപ്പകയുടെ പേരിലുള്ള കൊലപാതകങ്ങളിൽ സമാനതയില്ലാത്തതാണ് ഇപ്പോൾ കൊച്ചിയിൽ കണ്ടത്. കഴിഞ്ഞ ശനിയാഴ്ച യുവാവ് നൽകിയ മൊബൈൽ ഫോൺ പെൺകുട്ടി നിരസിച്ചതോടെയാണ് ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് പ്രണയ നൈരാശ്യത്തെ തുടർന്ന് കാക്കനാട് […]

പറ്റുമെങ്കിൽ ഇനി കേരളത്തിൽ ആരും മഹീന്ദ്രയുടെ വാഹനങ്ങൾ വാങ്ങരുത്: ഷോറൂമുകൾ ഓരോന്നായി അടച്ചു പൂട്ടി മഹീന്ദ്ര; വണ്ടി പണിയാൻ എത്തിയവർക്ക് കമ്പനി നൽകിയത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ കോട്ടയം: പറ്റുമെങ്കിൽ ഇനി ആരും കേരളത്തിലെ മഹീന്ദ്ര വണ്ടികൾ വാങ്ങരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് കൊച്ചിയിലെ മഹീന്ദ്ര വാഹന ഉടമകൾ. ഷോറൂമുകളും, സർവീസ് സെന്ററുകളും ഓരോന്നായി അടച്ച് പൂട്ടി വാഹന ഉടമകളെ വട്ടംകറക്കുകയാണ് ഇപ്പോൾ മഹീന്ദ്ര ചെയ്യുന്നത്. സംസ്ഥാനത്തെമ്പാടുമുള്ള മിക്ക […]

കളക്ടറുടെ ചർച്ചയിലും വഴങ്ങാതെ ഓട്ടോറിക്ഷാ തൊഴിലാളികൾ: ഓട്ടോ തൊഴിലാളികളുടെ പണിമുടക്ക് തുടരും; സമരം മൂന്നാം ദിവസത്തിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: ഓട്ടോറിക്ഷാ തൊഴിലാളികളുടെ സമരം മൂന്നാം ദിവസവും തുടരുമെന്ന് ഉറപ്പായി. ജില്ലാ കളക്ടറും ആർ.ടി.ഒ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും യോഗത്തിൽ തീരുമാനമായില്ല. വെള്ളിയാഴ്ച വൈകിട്ടാണ് ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവുമായി ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ചർച്ച […]

ആർക്കും അനുകൂലമായി വോട്ട് ചെയ്യാൻ എൻഎസ്എസ് നിർദ്ദേശിച്ചിട്ടില്ല ; കാനം രാജേന്ദ്രൻ

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ എൻഎസ്എസിന്റെ അതിരൂക്ഷ വിമർശനങ്ങളിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആർക്കും അനുകൂലമായി വോട്ട് ചെയ്യാൻ എൻഎസ്എസ് നിർദേശിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു. എൻഎസ്എസിന് അവരുടേതായ നിലപാടുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയ്യപ്പന് ഇത്തവണ ഇടുപക്ഷത്തോട് […]