ഹോട്ടലിൽ നിന്നും ക്ഷേത്രത്തിലേയ്ക്ക് കണ്ണടച്ച് ഒറ്റ നടത്തം: ട്രോളൻമാർക്ക് ചാകരയായി സുരേഷ് ഗോപിയുടെ വിഷുക്കണി ദർശനം
സ്വന്തം ലേഖകൻ തൃശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും എറണാകുളത്തെ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനവും ട്രോളന്മാരുടെ സ്ഥിരം വേട്ടമൃഗങ്ങളാകുകയാണ്. ഏറ്റവും ഒടുവിൽ സുരേഷ് ഗോപിയുടെ കണ്ണടച്ചുള്ള കണികാണലാണ് ഇപ്പോൾ ട്രോളിൽ മുങ്ങിയിരിക്കുന്നത്. പതിവിന് വിരുദ്ധമായി ഇത്തവണ വിഷുദിനത്തിൽ തിരുവമ്പാടി ക്ഷേത്രത്തിലെ […]