video
play-sharp-fill

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ധിച്ച സംഭവം; നാല് പ്രതികൾ പിടിയിൽ

സ്വന്തംലേഖകൻ കോട്ടയം :ജോലിസ്ഥലത്തു നിന്നും യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി വഴിയിലുപേക്ഷിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശികളായ മിഥുൻ (23), വിനീത് (27), സഹോദരങ്ങളായ അഖിൽ ചന്ദ്രൻ (27), അതുൽ ചന്ദ്രൻ (20) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് […]

എന്നാലും പ്രിയപ്പെട്ട മോദി …സിനിമയിൽ ഈ അനുഭവം ഒരുപാട് എനിക്കുണ്ടായിട്ടുണ്ട് . പക്ഷെ താങ്കളിൽ നിന്ന് ഇങ്ങനെ ഒന്ന് , അതും ഈ തിരഞ്ഞെടുപ്പുവേളയിൽ, ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല : ബാലചന്ദ്ര മേനോൻ

സ്വന്തംലേഖകൻ കോട്ടയം : സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന്റെ സന്തോഷവാർത്ത ആരാധകരെ അറിയിച്ച് ബാലചന്ദ്രമേനോൻ. തന്റെ പുതിയ വിശേഷങ്ങൾ രസകരമായ വാക്കുകളിലൂടെ പ്രേക്ഷകരെ അറിയിക്കുന്ന താരം ഇത്തവണയും പതിവുതെറ്റിച്ചില്ല. താൻ യൂട്യൂബ് ചാനൽ തുടങ്ങുന്നതിനൊപ്പമാണ് പ്രധാനമന്ത്രി മോദിയും യൂട്യൂബിൽ ചാനലുമായി […]

മകന്‍ മരിച്ച ദിവസം അരുണ്‍ ആനന്ദ് വീട്ടിലെത്തിയിരുന്നു, മൂന്നാംദിവസം അരുണിനെ വിവാഹം കഴിക്കണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടു; മുന്‍ ഭര്‍ത്താവിന്റെ പിതാവ്

സ്വന്തംലേഖകൻ കോട്ടയം : തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂമായി മര്‍ദ്ദിച്ച് അവശനാക്കിയ അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടതായി മുന്‍ ഭര്‍ത്താവിന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍. മകന്‍ ബിജു മരിച്ച് മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതായാണ് […]

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കെ.എസ്.ആർ.ടി.സി കണ്ടക്ടർ അറസ്റ്റിൽ

സ്വന്തംലേഖകൻ കോട്ടയം : കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ അഞ്ചാംക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. കായംകുളത്തെ കരീലക്കുളങ്ങരയിലാണ് സംഭവം. കണ്ടക്ടർ മലപ്പുറം സ്വദേശി ഗഫൂറിനെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.കുട്ടി അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരൻമാർക്കൊപ്പമാണ് ചവറയിലേക്ക് […]

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, സംസ്ഥാനതല സമ്മർ ക്യാമ്പ് ആരംഭിച്ചു

സ്വന്തംലേഖകൻ കോട്ടയം : തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ക്കായുള്ള സംസ്ഥാനതല സമ്മര്‍ ക്യാമ്പ് ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെ ക്യാമ്പിന് തുടക്കമായി. ഗവര്‍ണര്‍ പി.സദാശിവം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. […]

നിരോധനമുള്ള ഇടവഴിയിലൂടെ ഓടിച്ചു കയറ്റിയ ബസ് ഇടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്വന്തംലേഖകൻ കോട്ടയം : കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ബസുകള്‍ക്ക് നിരോധനമുള്ള ഇടവഴിയിലൂടെ ഓടിച്ച കെഎസ്ആര്‍ടിസി ബസിടിച്ച് തെറിച്ചു വീണ നവീന്‍ സാബു (18)യാണ് വി മരിച്ചത് .ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആഗ്നല്‍ ബെന്നിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 11ന് […]

തൊടുപുഴയിൽ മർദ്ദനമേറ്റ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ദ്രവ രൂപത്തിലുള്ള ഭക്ഷണം നൽകുന്നുണ്ട്

സ്വന്തംലേഖകൻ കോട്ടയം : അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിനിരയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകുന്നുണ്ട്. എങ്കിലും, കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. അതേസമയം, […]

ചായക്കടക്കാരൻ പ്രധാനമന്ത്രിയായത് കോൺഗ്രസിന് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല’ : നരേന്ദ്ര മോദി

സ്വന്തംലേഖകൻ കോട്ടയം : ചായക്കടക്കാരൻ പ്രധാനമന്ത്രിയായത് കോൺഗ്രസിന് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇവർ ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഓരോ നുണകളുമായി വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഡൽഹിയിലെ തൽകതോര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഞാനും കാവൽ എന്ന ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു […]

മത്സ്യത്തൊഴിലാളികളെ അപമാനിച്ചെന്ന ആരോപണം ഉയരുന്നതിനിടെ കയ്യിൽ മീനുമായി നിൽക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത്‌ ശശി തരൂർ

സ്വന്തംലേഖകൻ കോട്ടയം : മത്സ്യത്തൊഴിലാളികളെ അപമാനിച്ചെന്ന ആരോപണം ഉയരുന്നതിനിടെ കയ്യിൽ മീനുമായി നിൽക്കുന്ന ഫോട്ടോ  ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത്‌ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. പുതിയതുറയിൽ ഇന്ന് വൈകീട്ട് മത്സ്യത്തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണചടങ്ങിന്റെ ഫോട്ടോകളാണ് ശശി തരൂർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. […]

ഒരാളുടെ പ്രശ്നം ഏറ്റവും മോശമാകുമ്പോഴല്ല അയാളെ സഹായിക്കേണ്ടത്, അത് തുടങ്ങുമ്പോഴാണ്; ‘അമ്മ’യ്ക്ക് മോഹന്‍ലാലിന്റെ മുന്നറിയിപ്പ്

സ്വന്തംലേഖകൻ കോട്ടയം : സംഘടനയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ എല്ലാവരും അയാളുടെ പിറകില്‍ നില്‍ക്കണമെന്നും ആ പ്രശ്‌നം മോശമാകുമ്പോഴല്ല അയാളെ സഹായിക്കേണ്ടതെന്നും നടന്‍ മോഹന്‍ലാല്‍. അമ്മയുടെ പുതിയ കെട്ടിടത്തിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങില്‍ വച്ചാണ് ഇത്തരത്തിലൊരു പരാമര്‍ശം മോഹന്‍ലാല്‍ നടത്തിയത്.‘എന്തുകൊണ്ടും […]