സാലറി ചലഞ്ചിൽ പങ്കെടുക്കാതെ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവും
സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫിൽ ഒരാൾ മാത്രം സാലറി ചാലഞ്ചിൽ പങ്കെടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പ്രളയ ബാധിതനായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് വിശദീകരണം. എന്നാൽ പ്രളയബാധിതരായ സർക്കാർ ഉദ്യോഗസ്ഥർക്ക് സാലറി ചാലഞ്ചിൽ നിന്നു വിട്ടുനിൽക്കാൻ ഇളവുകളൊന്നും അനുവദിച്ചിരുന്നില്ല. […]