video
play-sharp-fill

നാട്ടുവിട്ട കമിതാക്കള്‍ക്കെതിരെ വധഭീഷണിയുമായി പെണ്‍കുട്ടിയുടെ കുടുംബം: കൂട്ടു നിന്നവരെയും കൊന്നു തള്ളുമെന്ന് പിതാവ്: ആത്മഹത്യ ചെയ്തില്ലെങ്കില്‍ കെവിന്റെ ഗതിയാകുമെന്നും ഭീഷണി

തൊടുപുഴ: നാടുവിട്ട കമിതക്കള്‍ക്കെതിരെ വധ ഭീഷണിയുമായി പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും. ആത്മഹത്യ ചെയ്തില്ലെങ്കിലും കെവിന്റെ ഗതിയാകുമെന്നും ഭീഷണി. വധഭീഷണിയെ തുടര്‍ന്ന് കമിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും എത്തിച്ച കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുടുംബക്കാരും നാട്ടുകാരും […]

ഒടിയന്റെ ടീസറിലും ഫുട്‌ബോള്‍ മയം: താരം മെസിയാണ്

ലോകം മുഴുവന്‍ കാല്‍പ്പന്തുകളിയുടെ ആവേശത്തിലാണ്. വാഹനങ്ങളും വീടുകളും എല്ലാം ഇഷ്ട ടീമിന്റെ നിറമാക്കി മാറ്റി കഴിഞ്ഞു ഫുട്‌ബോള്‍ പ്രേമികള്‍. ഇത്തരത്തില്‍ എല്ലാം ഫുട്‌ബോള്‍ മയത്തില്‍ മുങ്ങിക്കിടക്കുമ്പോളാണ് സിനിമാ ലോകത്തുനിന്നും മറ്റൊരു വാര്‍ത്ത വരുന്നത്. അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനും […]

പട്ടിയെ നോക്കിയില്ലെങ്കില്‍ തൊപ്പി തെറിപ്പിക്കും: ബന്ധുവീട്ടിലും ജോലിക്ക് നിര്‍ത്തുന്നത് പൊലീസുകാരെ; എ.ഡി.ജി.പിക്കെതിരെ വീണ്ടും ആരോപണം

തിരുവനന്തപുരം: ബറ്റാലിയന്‍ എഡിജിപിയുടൈ മാടമ്പിത്തരങ്ങള്‍ ഓരോന്നായി പുറത്തുവരുകയാണ് ഇപ്പോള്‍. മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവം വിവാദമായതോടെയാണ് മറ്റുള്ളവരും പരാതിയുമായി എത്തിയത്. മേലുദ്യോഗസ്ഥന്റെ വീട്ടില്‍ മാത്രമല്ല, ബന്ധുവിന്റെ വീട്ടിലും പണിയെടുക്കേണ്ട ഗഗതികേടിലാണ് ഇവിടുത്തെ പൊലീസുകാര്‍. സുധേഷ് കുമാറിന്റെ ബന്ധുവിന്റെ ശംഖുമുഖം എയര്‍ഫോഴ്‌സ് വളപ്പിലെ […]

പ്രധാനമന്ത്രിക്ക് കത്തയച്ച പിണറായി വിജയന് നന്ദി അറിയിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കെജ്‌രിവാള്‍ നടത്തുന്ന സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയനെ കെജ്‌രിവാള്‍ നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ നന്ദി അറിയിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നമുക്ക് ഒരുമിച്ച് ശ്രമിക്കാമെന്നും ട്വീറ്റില്‍ പറയുന്നു. നിരവധി സാതന്ത്ര സമര പോരാളികള്‍ ജീവത്യാഗം […]

എഡിജിപി സുധേഷ്‌കുമാര്‍ തനി മാടമ്പി: പട്ടിക്ക് യാത്ര ചെയ്യാനും സര്‍ക്കാര്‍ വാഹനം

  തിരുവനന്തപുരം: പൊലീസ്‌ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പുറത്തു വരുന്നത് കേട്ടാല്‍ ഞെട്ടുന്ന വാര്‍ത്തകള്‍. എഡിജിപി സുധേഷ്‌കുമാര്‍ തനി മാടമ്പിയാണൈന്ന് തെളിയിക്കുന്നകാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒദ്യോഗികവാഹനത്തിന് പുറമേ അനധികൃതമായി അദ്ദേഹം ഉപയോഗിക്കുന്നത് നാലോളം സര്‍ക്കാര്‍ വാഹനങ്ങള്‍ .എന്തിനേറെ പറയണം സുധേഷ്‌കുമാറിന്റെ […]

ഉരുള്‍ പൊട്ടല്‍: മരണ സംഖ്യ ഉയരുന്നു

കോഴിക്കോട്: കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് കാണാതായവരില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ മരണം എട്ടായി. ഇന്നലെ കാണാതായ നസ്രത്തിന്റെ മകള്‍ റിഫാ മറിയത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായവര്‍ക്കായി ഇന്ന് രാവിലെ ഏഴു മണിക്ക് തുടങ്ങിയ തിരച്ചിലിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. […]

കോടികളുടെ വസ്തുക്കൾ വ്യാജ രേഖകൾ ചമച്ച് വിറ്റ സ്ത്രീ ആര്; പോലീസ് അന്വേഷണം മന്ദഗതിയിൽ

സ്വന്തം ലേഖകൻ ചേർത്തല: കോടികൾ വിലയുള്ള വസ്തുക്കൾ വിൽപ്പന നടത്തിയത് വ്യാജ മുക്ത്യാർ ഉപയോഗിച്ചാണെന്നു കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥനായ കുത്തിയതോട് സി.ഐ. ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയതായി ഡിവൈ.എസ്.പി എ.ജി. ലാൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ചശേഷം ഇന്നു […]

ഖത്തറില്‍ ശക്തമായ ചൂട്: നാളെ മുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാകും

ദോഹ : ഖത്തര്‍ ചുട്ടുപൊള്ളുന്നു. ചൂട് കനത്തതോടെ ഖത്തറിലെ എല്ലാ തുറന്ന തൊഴിലിടങ്ങളിലും നാളെമുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാകും. പകല്‍ സമയം താങ്ങാനാകാത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പണിയിടങ്ങളില്‍ തൊഴിലാളികള്‍ ചൂടേറ്റ് തളര്‍ന്ന് വീഴുന്ന അവസ്ഥയിലാണ്. ഇതോടെയാണ് തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം […]

കാലാപാനിക്ക് ശേഷം വീണ്ടും ലാലേട്ടനും പ്രഭുവും ഒന്നിക്കുന്നു

കാലാപാനിക്ക് ശേഷം വീണ്ടും ലാലേട്ടനും പ്രഭുവും ഒന്നിക്കുന്നു. കാലാപാനി ഒരുക്കിയ പ്രിയദര്‍ശന്‍ സിനിമയില്‍ തന്നെയാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്. പ്രിയദര്‍ശന്റെ കുഞ്ഞാലിമരക്കാറിലാണ് പ്രഭുവും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ പുലിമുരുകന്‍ സിനിമയില്‍ പ്രഭുവിനെ സമീപിച്ചിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ ആ അവസരം […]

പോലീസുകാരനെ എ.ഡി.ജി.പിയുടെ മകൾ തല്ലി; പോലീസുകാരനെ കാത്തിരിക്കുന്നത് സസ്‌പെൻഷനും ജയിലും

ശ്രീകുമാർ തിരുവനന്തപുരം: പണി പോലീസിലാണേലും ഇന്നും പല പോലീസുകാരും ഏമാന്മാർക്ക് മീനും പച്ചക്കറിയും വാങ്ങലും വീട്ടിൽ കുക്കിങ്ങും, മക്കളെ നോക്കലും ഒക്കെയാണ് ഡ്യൂട്ടി. അതിനുമപ്പുറം ഇതാ കടും കൈ. പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകൾ മർദ്ദിച്ചെന്ന് പരാതി. സായുധസേന എഡിജിപി സുദേഷ് […]