video
play-sharp-fill

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

  സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. ഒക്ടോബർ 20 ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ഒക്ടോബർ 21 ന് തിരുവനന്തപുരം, […]

എല്ലാ കാര്യങ്ങളിലും രണ്ടാനമ്മയായ ജോളി തരംതിരിവ് കാണിച്ചിരുന്നു, കൂടത്തായിലെ വീട്ടിൽ അപരിചിതനെപ്പോലെയാണ് താൻ കഴിഞ്ഞിരുന്നത് ; ഷാജു – സിലി ദമ്പതികളുടെ മകൻ പോലീസിന് മൊഴി നൽകി

സ്വന്തം  ലേഖിക   കോഴിക്കോട്: കൂടത്തായി പരമ്ബര കൊലപാതകവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഒഴിയുന്നില്ല. ഇപ്പോള്‍ ജോളിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ മൊഴി നല്‍കിയിരിക്കുകയാണ് ഷാജു-സിലി ദമ്പതികളുടെ മകന്‍. […]

ഹാജി മുഹമ്മദ് ഇസ്മത്ത് നിര്യാതനായി

കോട്ടയം കാരാപ്പുഴ വടശ്ശേരിൽ ഹാജി മുഹമ്മദ് ഇസ്‌മത്ത് (74)  നിര്യാതനായി.  കബറടക്കം കോട്ടയം താജ് ജുമാ മസ്ജിദിൽ നടത്തി. ഭാര്യ പി.എച്ച്‌.ജമീല, മക്കൾ നിസാം,സിയാം, നിയാസ്, സൈറ,മരുമക്കൾ അബ്ദുൽ റഹീം.സജീല, സിമി,സൗമി.

കൂടത്തായി കൊലപാതക പരമ്പര; തഹസിൽദാർ ജയശ്രീയുടെ മകളെയും കൊലപ്പെടുത്താൻ താൻ ശ്രമിച്ചിരുന്നതായി ജോളി സി.ഐയ്ക്ക് മൊഴി നൽകി

      സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായം നല്‍കിയതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ വാരിയരുടെ മകളെ കൊല്ലാന്‍ ജോളി രണ്ടുതവണ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിനിടെ […]

അഴിമതി കാട്ടിയാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്‌ഥയാകും, അത്തരക്കാർ സർക്കാർ ഭദ്രമായി പണിത കെട്ടിടത്തിനുള്ളിൽ പോയി കിടക്കേണ്ടി വരും ; പിണറായി വിജയൻ

  സ്വന്തം ലേഖിക തിരുവനന്തപുരം:അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകുമെന്നുംഅഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ പോയി കിടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാര്‍ അല്ലാതെഉദ്യോഗസ്ഥരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഗവ. […]

നവജാതശിശുവിനെ കൊന്നു; യുവതി അറസ്റ്റിൽ, കൊലപ്പെടുത്തിയത് മുലപ്പാൽ കൊടുത്ത ശേഷം നനഞ്ഞ തുണി കഴുത്തിൽ കെട്ടി

ചെറുതോണി: മുരിക്കാശേരി വാത്തിക്കുടിയില്‍ ജനിച്ചയുടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്‌റ്റില്‍. അവിവാഹിതയും ബിരുദവിദ്യാര്‍ഥിനിയുമായ വാത്തിക്കുടി സ്വദേശിനിയാണ്‌ അറസ്‌റ്റിലായത്‌. പ്രസവശേഷം കുഞ്ഞിനെ തുടച്ചു വൃത്തിയാക്കി മുലപ്പാല്‍ കൊടുത്തശേഷം നനഞ്ഞ തുണിയുപയോഗിച്ചു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നു യുവതി പോലീസിനോടു സമ്മതിച്ചു. മുലപ്പാല്‍ അകത്തു ചെന്നതായി […]

തിരിച്ചടിച്ച് ഇന്ത്യ ; പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിനും വെടിവെയ്പ്പിനും തിരിച്ചടിയായി ഇന്ത്യ ആക്രമണം നടത്തി. നാല് ഭീകര ലോഞ്ച് പാഡുകൾ തകർത്തു

സ്വന്തം ലേഖിക ശ്രീനഗര്‍: പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 5 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ന് പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തിനും വെടിവയ്പ്പിനും തിരിച്ചടിയായണ് ഇന്ത്യ ഇന്ന് ആക്രമണം നടത്തിയത്. പാക്ക് […]

ഏറ്റുമാനൂർ ചെറുവാണ്ടൂരിൽ പെട്ടി ഓട്ടോറിക്ഷയും റാണി റൈസിന്റെ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മരി്ച്ചത് തിരുവഞ്ചൂർ സ്വദേശി; ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ റാണി റൈസിന്റെ ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവഞ്ചൂർ കോമളശേരി കെ.എസ് അനന്തു (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവഞ്ചൂർ ആലത്തുപറമ്പിൽ അനന്തുസജിമോനെ (15) പരിക്കുകളോടെ കോട്ടയം […]

നിറപറ എം.ഡിയ്ക്ക് എതിരായ കുരുക്ക് വീണ്ടും മുറുകുന്നു ; തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ബിജുവാണെന്ന് ആവർത്തിച്ച്‌ സീമ

സ്വന്തം ലേഖിക കൊച്ചി: വ്യവസായി ബിജു കര്‍ണ്ണന് താനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ കൈവശമുണ്ടെന്ന വാദത്തില്‍ ഉറച്ച്‌ തട്ടിപ്പുകേസ്സില്‍ അറസ്റ്റിലായ ചാലക്കുടി സ്വദേശിനി സീമ. തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതാവ് ബിജുവാണെന്ന് ഇന്നലെയും സീമ പൊലീസില്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കുകയാണ്. […]

ഐ.എ.എസ് ലഭിക്കാൻ വ്യാജരേഖകൾ സമർപ്പിച്ചു ; സബ് കളക്ടർ ആസിഫ് യൂസഫിനെതിരെ കേന്ദ്ര അന്വേഷണം

        സ്വന്തം ലേഖിക  കണ്ണൂർ: ഐഎഎസ് ലഭിക്കാന്‍ വ്യാജ രേഖ സമര്‍പ്പിച്ചതിന് മലബാര്‍ മേഖലയിലെ സബ്കളക്ടര്‍ ആസിഫ് യൂസഫിനെതിരെ കേന്ദ്ര അന്വേഷണം. 2015 സിവില്‍ സര്‍വീസ് പരീക്ഷയില്‍ 215ാം റാങ്കുകാരനായ ഇയാള്‍ ഒബിസി ക്വോട്ടയില്‍ കടന്നുകൂടാന്‍ വ്യാജ […]