കോട്ടയം ഭാരത് ആശുപത്രിയും, അങ്കമാലി ലിറ്റിൽ ഫ്‌ളവറും , വാസൻ ഐ കെയർ സെന്ററും, ചേർത്തല കെ.വി.എമ്മും സർക്കാരിനെപ്പറ്റിച്ചു: നഴ്‌സുമാർക്ക് ശമ്പളം നൽകാത്ത സ്വകാര്യ ആശുപത്രികൾ സർക്കാരിൽ നിന്ന് വെട്ടിച്ചത് 8.98 കോടി; സർക്കാരിനെപ്പറ്റിച്ച 67 സ്വകാര്യ ആശുപത്രികളുടെ പട്ടിക തേർഡ് ഐ ന്യൂസ് ലൈവിന്
സ്വന്തം ലേഖകൻ കോട്ടയം: നഴ്‌സുമാർക്ക് ഒരു രൂപ നൽകാൻ മടികാട്ടുന്ന സംസ്ഥാനത്തെ 67 സ്വകാര്യ ആശുപത്രികൾ സർക്കാരിനെപ്പറ്റിച്ച് വെട്ടിച്ചെടുത്തത് 8.98 കോടി..! വൈദ്യുതി വകുപ്പിന് കുടിശിക ഇനത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ നൽകാനുള്ള കണക്കാണ് ഇത്. 8.98 കോടി രൂപയിൽ കേസിൽ […]