video
play-sharp-fill

ശബരിമലയിൽ ആയിരം കോടിയുടെ പള്ളി വരുന്നു: പണിയുന്നത് ക്രൈസ്തവ ദേവാലയം; എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് സർക്കാർ; ഞെട്ടിക്കുന്ന വാർത്ത് ജനുവരി 18 ന് പുറത്തു വരും

തേർഡ് ഐ ബ്യൂറോ  കൊച്ചി: ശബരിമലയിൽ ആയിരം കോടി രൂപയുടെ പള്ളി നിർമ്മിക്കാൻ സർക്കാരും ക്രൈസ്തവ സഭകളും തയ്യാറെടുക്കുന്നതായി വെളിപ്പെടുത്തി സംഘപരിവാർ ഗ്രൂപ്പുകൾ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടക്കുന്ന സമരങ്ങൾക്ക് എരിവ് പകരുന്നതിനു വേണ്ടിയാണ് സംഘപരിവാർ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചാരണം […]

കെഎസ്ആർടിസി ജീവനക്കാർക്ക് കട്ടപ്പണിയുമായി ഹൈക്കോടതി: ചൊവ്വാഴ്ച വരെ സമരം നടത്തിപ്പോകരുത്; സമരം നടത്തിയാൽ എല്ലാം അകത്താകും

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ആർടിസി മാനേജ്‌മെന്റനെയും യാത്രക്കാരെയും ജീവനക്കാരെയും മുൾ മുനയിൽ നിർത്തിയ തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഹൈക്കോടതി. ജീവനക്കാർ സമരത്തിൽ നിന്നു പിന്മാറിയില്ലെങ്കിലുള്ള പ്രത്യാഘാതം ഓർമ്മിപ്പിച്ച കോടതി ചൊവ്വാഴ്ച വരെ സമരം പാടില്ലെന്ന കർശന നിർദേശവും നൽകി. ബുധനാഴ്ച അർധരാത്രി മുതൽ […]

അയ്യപ്പന്റെ രക്ഷയ്ക്കായി രണ്ടു ലക്ഷം പേരെ അണിനിരത്തി ശബരിമല കർമ്മ സമിതി: രവിശങ്കറും അമൃതാനന്ദമയിയും പങ്കെടുക്കും; സമരം ശക്തമാക്കി കർമ്മ സമിതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സീസൺ അവസാനിച്ചിട്ടും സമരം ശക്തമാക്കി ശബരിമല കർമ്മ സമിതി. സീസൺ അവസാനിക്കുന്ന അന്ന് ശബരിമല കർമ്മ സമിതിയുടെ മേൽനോട്ടത്തിൽ തിരുവനന്തപുരത്ത് ജനുവരി 20ന് അയ്യപ്പ ഭക്തരുടെ സംഗമം നടത്താനാണ് കർമ്മ സമിതി പദ്ധതിയിട്ടിരിക്കുന്നത്. രണ്ടു ലക്ഷം […]

ബുധനാഴ്‌ച അർധരാത്രി മുതൽ കെഎസ്ആർടിസി അനിശ്ചിതകാല തൊഴിലാളി പണിമുടക്ക്: കെ എസ് ആർ ടി സി യിൽ വൻ പ്രതിസന്ധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വീണ്ടും പ്രതിസന്ധി. സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ കെഎസ്ആർടിസി സർവീസുകൾ നാളെ അർധരാത്രി മുതൽ നിലച്ചേക്കും. നാളെ രാവിലെ മാനേജ‌്മെന്‍റുമായി സമരസമിതി നേതാക്കൾ ചർച്ച നടത്തുമെങ്കിലും വലിയ പ്രതീക്ഷകളൊന്നുമില്ല. ഡ്യൂട്ടി […]

ഏഴു വയസുകാരനെ തുമ്പിക്കയ്യിൽ കോർത്തെടുത്തു മാറ്റി: മുന്നിൽ കരഞ്ഞ് നിലവിളിച്ച് നിന്ന കുഞ്ഞിനെ കൊമ്പൻ ഒന്നും ചെയ്തില്ല; കുട്ടിയുടെ മുന്നിൽ വച്ച് അച്ഛനെ ചവിട്ടിക്കൊന്ന് കാട്ടുകൊമ്പന്റെ കൊലവിളി; മുണ്ടക്കയത്ത് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അയ്യപ്പഭക്തൻ തമിഴ്‌നാട് സ്വദേശി

സ്വന്തം ലേഖകൻ മുണ്ടക്കയം: മകനെയും തോളിലേറ്റി 30 അംഗ സംഘത്തിനൊപ്പം കാനന പാതയിലൂടെ നടന്നു പോകുകയായിരുന്ന തമിഴ്‌നാട് സ്വദേശിയായ അയ്യപ്പഭക്തനെ കാട്ടാന ചവിട്ടിക്കൊന്നു. ആനയെ കണ്ട് ഭയന്നോടിയ അയ്യപ്പഭക്തന്റെ ശരീരത്തിൽ നിന്നും ഏഴുവയസുകാരനെ എടുത്ത് മാറ്റി നിർത്തിയ ശേഷമാണ് കാട്ടാന ഇയാളെ […]

മലകയറി അയ്യനെകാണാൻ തമിഴ്‌നാട്ടിൽ നിന്നും പെൺപട എത്തുന്നു: തലമുണ്ഡനം ചെയ്തും ബോബ് ചെയ്തും എത്തുന്നത് പല വഴിക്ക്; അയ്യനെ കാണാൻ എത്തുന്ന യുവതികൾ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന ഭീതിയിൽ സർക്കാർ

സ്വന്തം ലേഖകൻ സന്നിധാനം: മനീതി സംഘത്തിനു പിന്നാലെ മല കയറി അയ്യപ്പനെ കാണാൻ സന്നിധാനത്തേയ്ക്ക് വൻ യുവതി സംഘം എത്തുന്നു. തല മുണ്ഡനം ചെയ്തും, മുടി ബോബ് ചെയ്തും പെട്ടന്ന് യുവതികളാണെന്നു കണ്ടെത്താനാവാത്ത വിധത്തിലാണ് സംഘം സന്നിധാനത്തേയ്ക്ക് എത്തുന്നത്. കോയമ്ബത്തൂർ, ട്രിച്ചി, […]

നരേന്ദ്രമോദി തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി: ശബരിമലയിൽ നിന്നും വമ്പൻ വിജയം തേടി ബിജെപി; ലക്ഷ്യം കേരളത്തിൽ നിന്ന് 12 സീറ്റ്

പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് വിജയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് മത്സരിക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരം സീറ്റ് പ്രധാനമന്ത്രിയ്ക്കായി വച്ചു നീട്ടിയിരിക്കുകയാണ് ബിജെപി നേതൃത്വം. പതിനഞ്ചിന് കൊല്ലം ജില്ലയിലെ റാലിയിൽ പങ്കെടുക്കാനെത്തുന്ന […]

ഗാനമേള കലാകാരൻ ബൈക്ക് അപകടത്തിൽ മരിച്ചു: ഇടിച്ച വാഹനം നിർത്താതെ ഓടിച്ച് പോയി

സ്വന്തം ലേഖകൻ തിരുവല്ല: നിരവധി ഗാനമേള ട്രൂപ്പുകൾക്കു വേണ്ടി വാദ്യോപകരണങ്ങൾ വായിക്കുന്ന ഗാനമേള കലാകാരൻ ബൈക്ക് അപകടത്തിൽ മരിച്ചു. ഇയാൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച വാഹനം നിർത്താതെ ഓടിച്ച് പോയി. അപകടത്തിൽ തിരുവല്ല കാട്ടൂക്കര നങ്ങേലിപ്പറമ്പിൽ എൻ.എൻ രാജുവിന്റെയും യമുനയുടെയും മകൻ […]

കേരളത്തിൽ വിദ്യാർത്ഥികളുടെ പഠനനിലവാരം ഇടിയുന്നു; ഹർത്താലും സമരങ്ങളും മൂലം പ്രവർത്തിദിവസങ്ങൾ നഷ്ടപ്പെടുന്നത് പ്രധാന കാരണം

സ്വന്തം ലേഖകൻ കോഴിക്കോട്: കേരളത്തിലെ പഠനനിലവാരം ഇടിഞ്ഞു കൊണ്ടിരിക്കുന്നു. ഹർത്താലും സമരങ്ങളും മൂലം പ്രവർത്തിദിവസങ്ങൾ നഷ്ടപ്പെടുന്നതാണ് പ്രധാന കാരണം. ഹർത്താലുകളും മറ്റു സമരങ്ങളും കാരണം വിദ്യാർത്ഥികൾക്ക് പഠനം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ വിദ്യാലയ കൂട്ടായ്മ രൂപീകരിച്ചു.ഹർത്താൽ ദിവസങ്ങളിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കാൻ സംരക്ഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും […]

ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ബിന്ദുവും കനകദുർഗയും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ ശുദ്ധികലശം നടത്തിയ തന്ത്രിയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി ദർശനം നടത്തിയ ബിന്ദുവും കനക ദുർഗയും. നേരത്തെ ബിന്ദുവും കനകദുർഗയും ദർശനം നടത്തിയതിന് പിന്നാലെ തന്ത്രി ഒരു മണിക്കൂർ നടയടച്ച് ശുദ്ധികലശം നടത്തിയിരുന്നു. ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് […]