video
play-sharp-fill

ഒടുവിൽ രാഹുലെത്തുന്നു: വയനാട്ടിലെ രക്ഷാപ്രവർത്തനത്തിനിറങ്ങാൻ

സ്വന്തം ലേഖകൻ വയനാട്: സംസ്ഥാനത്ത് കനത്ത മഴയും , ദുരന്തങ്ങളും തുടരുന്ന  സാഹചര്യത്തിൽ വയനാട്ടിലെ സ്ഥിതിഗതികൾ വിലയിരുത്താൻ രാഹുൽ ഗാന്ധി  നേരിട്ട് എത്തുന്നു. ഞായറാഴ്ച രാവിലെ കൂടി രാവിലെ യോടു കൂടി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. […]

വീട് വിട്ടിറങ്ങാൻ മടിക്കേണ്ട: മഴയെ പേടിക്കേണ്ട; ബോധവത്കരണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ പല സ്ഥലങ്ങളിലും വ്യാപകമായി ഉരുൾപൊട്ടലുണ്ടാവുകയും നിരവധി പേർ മരിക്കുകയും ചെയ്തതിനെ തുടർന്ന് ജനം സ്വീകരിക്കേണ്ട രക്ഷാമാർഗ്ഗങ്ങളെ കുറിച്ച് കേരള ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശങ്ങൾ നൽകി. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നിർദേശം പങ്കുവെച്ചിരിക്കുന്നത്. ഉരുൾപൊട്ടലിനു […]

സംസ്ഥാനത്ത് പ്രളയക്കെടുതി: മരണം 42 കഴിഞ്ഞു; തകർന്നത് മുപ്പതിനായിരം വീട്; ഒരു ലക്ഷത്തോളം ആളുകളെ മാറ്റി മാർപ്പിക്കുന്നു; ബാണാസുര സാഗർ ഡാം ശനിയാഴ്ച തുറക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കനത്ത മഴയിലും പ്രളയക്കെടുതിയിലും സംസ്ഥാനത്ത് 42 മരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ മാത്രം 11 പേരാണ് മരിച്ചത്. കനത്ത മഴയും ജാഗ്രതതാ നിർദേശവും തുടരുന്നതിനാണ് ഒരു ലക്ഷത്തോളം ആളുകളെയാണ് ഇവിടെ നിന്നും മാറ്റിപാർപ്പിച്ചത്. പ്രളയത്തെ തുടർന്ന് […]

15 സെന്റീ മീറ്റർ വെള്ളത്തിന് ആളെ ഒഴുക്കാനാവും: 30 സെന്റീ മീറ്റർ ആഴമുണ്ടെങ്കിൽ കാറിനെ ഒഴുക്കാനാവും; 60 സെന്റീ മീറ്റർ ആഴമുള്ള വെള്ളം ലോറിയെയും ഒഴുക്കും; വെള്ളത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കേണ്ടത് ഈ കാര്യങ്ങൾ..!

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിൽ ജില്ല മുങ്ങുമ്പോൾ ആശങ്കയിൽ വാഹന ഉടമകളും. കഴിഞ്ഞ വർഷം ജില്ലയിലുണ്ടായ കൊടുംപ്രളയത്തിൽ അരലക്ഷത്തോളം വാഹനങ്ങളാണ് വെള്ളത്തിൽ മുങ്ങിപ്പോയത്. നൂറുകണക്കിന് വാഹന ഉടമകൾക്ക് വാഹനം തിരിച്ചു കിട്ടാനാവാത്ത വിധത്തിലുള്ള നാശ നഷ്ടവും ഉണ്ടാകുകയും ചെയ്തു. ഈ […]

കോട്ടയം ജില്ലയിലെ പല ഭാഗങ്ങളും ഇരുട്ടിൽ: കെ.എസ്.ഇ.ബിയ്ക്ക നഷ്ടം അരക്കോടി കടന്നു; ഒടിഞ്ഞത് മുന്നൂറിലേറെ പോസ്റ്റുകൾ

സ്വന്തം ലേഖകൻ കോട്ടയം: തുടർച്ചയായി പെയ്യുന്ന മഴയിൽ ജില്ലയിൽ കെ.എസ്.ഇ.ബിയ്ക്ക് നഷ്ടം അരക്കോടി കടന്നു. തുടർച്ചയായി പെയ്യുന്ന മഴയാണ് ജില്ലയെ കുഴപ്പത്തിലാക്കിയിരിക്കുന്ന്. പല സ്ഥലത്തും ജില്ല ഇരുട്ടിലായിട്ട് ദിവസങ്ങളായി. കഴിഞ്ഞ ദിവസം ശാസ്ത്രീ റോഡിൽ പുലർച്ചെ ഒടിഞ്ഞു വീണ മരക്കമ്പ് തകർത്തതക് […]

സംസ്ഥാനം വീണ്ടും പ്രളയക്കെടുതിയിലേയ്ക്ക: കാത്തിരിക്കുന്ന്ത വൻ ദുരന്തം; ഭീതിയിൽ സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരു വർഷത്തിനിപ്പുറം സംസ്ഥാനം കാത്തിരിക്കുന്നത് വൻ ദുരന്തമെന്ന ഭീതി പടർത്തി തുടർച്ചയായ അഞ്ചാം ദിവലസവും സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.  വടക്കൻ ജില്ലകളായ മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളിൽ ഉരുൾപൊട്ടൽ ഉണ്ടായി. വയനാട് […]

പെട്രോൾ പമ്പുകൾ അടച്ചിടും: 24 മണിക്കൂർ വൈദ്യുതി മുടങ്ങും: വ്യാജ പ്രചാരണത്തിൽ വലഞ്ഞ് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയുടെ മറവിൽ വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്ക്. പ്രളയക്കെടുതിയെ തുടർന്ന് പെട്രോൾ പമ്പുകൾ അടച്ചിടുമെന്നും, വൈദ്യുതി വിതരണം 24 മണിക്കൂറിലേറെ മുടങ്ങുമംന്നും അടക്കമുള്ള പ്രചാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. എന്നാൽ, ഈ പ്രചാരണം വിശ്വസിച്ച പലരും […]

രണ്ടാം പ്രളയത്തിലും കയ്യും മെയ്യും മറന്ന് പോരാടി പൊലീസും അഗ്നിരക്ഷാ സേനയും: എന്തിനും മുന്നിലുണ്ടാകും ഇവർ; പോരാടാനൊരുങ്ങിയ പൊലീസിന്റെ വീഡിയോ വൈറൽ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനം ചരിത്രത്തിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത രീതിയിൽ നേരിട്ട ആദ്യ പ്രളയത്തിൽ കരുത്തായി മുന്നിൽ നിന്നത് കേരളത്തിലെ പട്ടാളമായ തീര ദേശ സേനയും, പൊലീസും അഗ്നി രക്ഷാ സേനയും തന്നെയായിരുന്നു. ഇത്തവണയും ഇവർ തന്നെയാണ് പോരാട്ടത്തിൽ മുന്നിൽ […]

കനത്ത മഴ ജില്ലയിൽ വില്ലേജ് ഓഫീസുകള്‍ ശനിയാഴ്ചയും പ്രവര്‍ത്തിക്കും

സ്വന്തം ലേഖകൻ കോട്ടയം: മഴക്കെടുതി നേരിടുന്നതിനായി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും ശനിയാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാമഗ്രികള്‍ എത്തിക്കുന്നതിനായി കളക്ട്രേറ്റില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു. കാതുകു വല, പായ, […]

മഴയുടെ ശക്തി കുറഞ്ഞു: മലയോരത്തെ ഉരുൾപൊട്ടലിൽ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറി : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം; ആശങ്ക വേണ്ടെന്ന് മന്ത്രി പി. തിലോത്തമൻ

സ്വന്തം ലേഖകൻ കോട്ടയം: രണ്ട് ദിവസത്തിന് ശേഷം ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മലയോര മേഖലയിൽ ഉരുൾ പൊട്ടിയതോടെ പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളത്തിലായി. പടിഞ്ഞാറൻ മേഖലയിൽ പല സ്ഥലത്തും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. രാത്രിയിൽ ഇവിടെ എല്ലാം ജല നിരപ്പ് ഉയരും […]