“ഇക്കുറി തെക്കുപടിഞ്ഞാറൻ കാലാവർഷം മെയ് 27 ന് കേരളത്തിലെത്തും : കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെ എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.“
കൊച്ചി: ഇക്കുറി തെക്കുപടിഞ്ഞാറൻ കാലവർഷം മേയ് 27ഓടെ കേരളത്തില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.നാല് ദിവസം വരെ കാലവർഷം വൈകിയെത്താനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, കാലവർഷം നേരത്തെ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ […]