video
play-sharp-fill

റിപ്പബ്ലിക് ദിന പരേഡ്; പുരസ്കാര ജേതാക്കള്‍ ഇവർ

സ്വന്തം ലേഖകൻ കോട്ടയം : പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ എക്സൈസ് പ്ലറ്റൂണിനെ നയിച്ച കോട്ടയം എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.വി. സന്തോഷ് കുമാര്‍ മികച്ച പ്ലറ്റൂണ്‍ കമാന്‍ഡറായി തിരഞ്ഞെടുക്കപ്പെട്ടു. പരേഡിലെ പ്രകടനത്തിന് വിഭാഗത്തില്‍ എക്സൈസ് പുരുഷ, വനിതാ […]

ഒരു വിഭാഗത്തിന് നീതി നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല-മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സ്വന്തം ലേഖകൻ കോട്ടയം : സമൂഹത്തിലെ ഒരു വിഭാഗത്തിന് നീതി നിഷേധിക്കുന്നത് അംഗീകരിക്കാന്‍ നിയമനിഷേധ പോരാട്ടങ്ങള്‍ നടത്തി സ്വാതന്ത്ര്യം നേടിയ ജനതയ്ക്ക് കഴിയില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പോലീസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ദേശീയ […]

ഇടതുമുന്നണിയുടെ മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം; വന്ദേമാതരം എന്ന് വിളിച്ചുകൊണ്ടാണ് ആത്മഹത്യാശ്രമം നടത്തിയത്

  സ്വന്തം ലേഖകൻ കൊല്ലം: ഇടതുമുന്നണിയുടെ മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് കൈ ഞരമ്പ് മുറിച്ച് യുവാവിൻറെ ആത്മഹത്യാശ്രമം. വന്ദേമാതരം എന്ന് വിളിച്ചുകൊണ്ടാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത് . പൊലീസ് ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ […]

പൗരത്വനിയമഭേദഗതിക്കെതിരേ ലക്ഷങ്ങളെ അണിനിരത്തി എൽ.ഡി.എഫ് : കാസർകോട്ട് എസ്. രാമചന്ദ്രൻ പിള്ള ആദ്യ കണ്ണിയും തെക്കേയറ്റത്ത് എം.എ. ബേബി അവസാന കണ്ണിയുമായി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ ലക്ഷങ്ങളെ അണിനിരത്തി എൽ.ഡി.എഫ്. കാസർകോട് മുതൽ കന്യാകുമാരിയിലെ കളിയിക്കാവിള വരെ മനുഷ്യമഹാശൃംഖല തീർത്തു. സിനിമാ സംസ്‌കാരിക പ്രവർത്തകരടക്കം നിരവധി പേർ വിവിധ കേന്ദ്രങ്ങളിൽ കണ്ണികളായി. കാസർകോട്ട് എസ്. രാമചന്ദ്രൻ പിള്ള ആദ്യ കണ്ണിയും തെക്കേയറ്റത്ത് […]

കുടുംബത്തിന് ഐശ്വര്യം വർദ്ധിക്കാൻ മന്ത്രവാദിയെകൊണ്ടു പ്ലസ് ടു വിദ്യാർത്ഥിനിയെ കല്ല്യാണം കഴിപ്പിച്ച അമ്മയും രണ്ടാനച്ഛനുമുൾപ്പെടെ മൂന്ന് പേർ പിടിയിൽ

  സ്വന്തം ലേഖകൻ ബാലരാമപുരം: കുടുംബത്തിന് ഐശ്വര്യം വർദ്ധിക്കാൻ മന്ത്രവാദിയെകൊണ്ടു പ്ലസ് ടു വിദ്യാർത്ഥിനിയെ കല്ല്യാണം കഴിപ്പിച്ച അമ്മയും രണ്ടാനച്ഛനുമുൾപ്പെടെ മൂന്ന് പേർ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. വെടിവെച്ചാൻകോവിലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയും ഇവരുടെ രണ്ടാം ഭർത്താവും ഇയാളുടെ സുഹൃത്തായ […]

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേർണലിസ്റ്റായ ഹെയ്ദി സാദിയ വിവാഹിതായി

  സ്വന്തം ലേഖകന്‍ കൊച്ചി: കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേർണലിസ്റ്റായ ഹെയ്ദി സാദിയയും ട്രാന്‍സ്മാനായ അഥര്‍വും വിവാഹിതരായി. എറണാകുളം ടിഡിഎം. ഹാളില്‍ രാവിലെ 10.45-നും 11.30-നും മധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും സംയുക്തമായാണ് വിവാഹം […]

പൊലീസ് പരേഡ് മൈതാനത്ത് റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി. കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി

സ്വന്തം ലേഖകൻ കോട്ടയം: രാജ്യത്തിന്‍റെ 71-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷ പരിപാടികള്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്നു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയ പതാക ഉയര്‍ത്തി. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്‍റ് പോലീസ്, എന്‍.സി.സി., സ്കൗട്ട്സ്, ഗൈഡ്സ്, ബാന്‍ഡ് […]

കുമരകത്തെ സിനിമാപ്പുരത്തിന് ഇന്ന് സമാപനം: പുരസ്കാരങ്ങൾ ജനുവരി 26 ന് വിതരണം ചെയ്യും : കാട്ടുതീയ്ക്കെതിരെ സിനിമ കൊണ്ട് പ്രതിരോധം തീർക്കാൻ പ്രതിജ്ഞയെടുത്ത് റെയിൻ ഫിലിം ഫെസ്റ്റിവൽ

സ്വന്തം ലേഖകൻ കുമരകം: ബേർഡ്സ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിലുള്ള രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന് ജനുവരി 26 ന് സമാപനം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ എഴുപതോളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്ന് പുലർച്ചെ ആറിന് ജൂറി അംഗങ്ങളും , […]

സംസ്ഥാനത്ത ലോട്ടറികളുടെ വിലയിൽ മാറ്റം: കാരുണ്യ ലോട്ടറിയുടെ വില കുറയും, മറ്റുലോട്ടറികളുടെ വില വർദ്ധിക്കും; മാർച്ച് ഒന്നു മുതൽ പുതിയ വില നിലവിൽ വരും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി വിലകളിൽ മാറ്റം വരുത്തുവാൻ സർക്കാർ തീരുമാനിച്ചു. കാരുണ്യ ലോട്ടറിയുടെ വില 50 രൂപയിൽ നിന്നു 40 രൂപയാക്കി കുറയ്ക്കാനും മറ്റു ആറു ലോട്ടറി ടിക്കറ്റുകളുടെ വില 30 രൂപയിൽ നിന്നു 40 രൂപയാക്കി […]

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം മികച്ച പുരോഗതി ;  ഇന്ത്യാ എന്നും വൈവിധ്യത്തെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഗവർണർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തിൻറെ 71-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. . തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ […]