ജില്ലയിലെ 12 സ്റ്റേഷനുകളിൽ ഇനി പുതുപുത്തൻ ബൊലേറോ പറക്കും: പുതിയ പൊലീസ് ജീപ്പുകൾ നിരത്തിലിറങ്ങിത്തുടങ്ങി; എസ് പി ഫ്ളാഗ് ഓഫ് ചെയ്തു
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ 12 പോലീസ് സ്റ്റേഷനുകളിലേക്ക് പുതിയതായി അനുവദിച്ച മഹീന്ദ്ര ബൊലേറോ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പോലീസ് മേധാവി പി.എസ്. സാബു ജില്ലാ പോലീസ് ആസ്ഥാനത്ത് നിർവഹിച്ചു. ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിന്റെ ചുമതല വഹിക്കുന്ന നാർക്കോട്ടിക് […]