ജില്ലയിൽ പ്ളാസ്റ്റിക്ക് വേട്ട ഊർജിതം: 28 കടകളിൽ നിന്ന് 95 കിലോ പ്ളാസ്റ്റിക്ക് പിടിച്ചെടുത്തു
സ്വന്തം ലേഖകൻ കോട്ടയം: പ്ളാസ്റ്റിക്ക് നിരോധനം നടപ്പാക്കിയ ആദ്യമാസം പരിശോധന ശക്തമാക്കി വകുപ്പുകൾ. വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ 28 കടകളിൽ നിന്ന് 95 കിലോ പ്ളാസ്റ്റിക്ക് പിടിച്ചെടുത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ […]