മള്ളിയൂർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: ശങ്കരസ്മൃതിപുരസ്‌കാരംഎൽ.സുബ്രഹ്മണ്യത്തിനും,കവിതകൃഷ്ണമൂർത്തിക്കും; സുഭദ്ര അന്തർജന പുരസ്‌കാരം എൻസോമശേഖരനും
സ്വന്തം ലേഖകൻ
കോട്ടയം: മള്ളിയൂർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഭാഗവതഹംസജയന്തിയോടനുബന്ധിച്ച്മള്ളിയൂർആദ്ധ്യാത്മികപീഠംഏർപ്പെടുത്തിയശങ്കരസ്മൃതിപുരസ്‌കാരംഇത്തവണവയലിൻവിദ്വാൻഎൽ.സുബ്രഹ്മണ്യത്തിനും അദ്ദേഹത്തിന്റെപത്‌നിഗായികയുമായകവിതകൃഷ്ണമൂർത്തിയും അർഹരായി.
പാശ്ചാത്യഭാരതീയശാസ്ത്രീയസംഗീതത്തിൽതനതായശൈലിആവിഷ്‌കരിച്ചഎൽ.സുബ്രഹ്മണ്യംപത്മഭൂഷൻബഹുമതിനേടിയിട്ടുണ്ട്. 16ഭാഷകളിലായിമുപ്പതിനായിരത്തോളംഗാനങ്ങൾപാടിയിട്ടുള്ളകവിതകൃഷ്ണമൂർത്തിക്ക്ഭാരതസർക്കാരിന്റെപത്മശ്രീബഹുമതിയുംമദ്ധ്യപ്രദേശ്സർക്കാരിന്റെലതാമങ്കേഷ്‌കർപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പുരസ്‌കാരഭാഗവതഹംസ ജയന്തി ദിനമായഫെബ്രുവരി രണ്ടിന്സമ്മാനിക്കും.125,000രൂപയും ഫലകവും അടങ്ങിയതാണ്പുരസ്‌കാരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രഥമമള്ളിയൂർസുഭദ്രഅന്തർജനപുരസ്‌കാരം എൻസോമശേഖരൻ അർഹനായി. ആദ്ധ്യാത്മികമേഖലയിൽനിരവധിഗ്രന്ഥങ്ങളുടെ കർത്താവും, സേവനരംഗത്തെ കർമ്മനിരതനും,ശ്രീമദ്ഭാഗവതംഅടക്കമുള്ള എല്ലാപുരാണങ്ങളിൽ ഉള്ള അവഹം സാധാരണജനങ്ങളിലെക്ക്എത്തിക്കുവാനുള്ളപാണ്ഡിത്യം,ഇവയെല്ലാം മുൻ നിർത്തിയാണ്ആദ്യ സുഭദ്ര അന്തർജന പുരസ്‌കാരം അദ്ദേഹത്തി ന്ൽകുന്നത്.പുരസ്‌കാരം ഫെബ്രുവരി ഒന്നിന്വൈകിട്ട്സത്രവേദിയിൽ അദ്ദേഹത്തിന്സമർപ്പിക്കും.99,999രൂപയും ഫലകവും അടങ്ങിയതാണ്പുരസ്‌കാരം.