video
play-sharp-fill

ഫെബ്രുവരി 8, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :ഗൗതമന്റെ രഥം – 11.00am, 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.30 AM , 01.45 PM, -6.00pm,9.00pm. * ആഷ : അഞ്ചാം […]

ജില്ലയിലെ 12 സ്റ്റേഷനുകളിൽ ഇനി പുതുപുത്തൻ ബൊലേറോ പറക്കും: പുതിയ പൊലീസ് ജീപ്പുകൾ നിരത്തിലിറങ്ങിത്തുടങ്ങി; എസ് പി ഫ്ളാഗ് ഓഫ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ 12 പോലീസ് സ്റ്റേഷനുകളിലേക്ക് പുതിയതായി അനുവദിച്ച മഹീന്ദ്ര ബൊലേറോ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പോലീസ് മേധാവി പി.എസ്. സാബു ജില്ലാ പോലീസ് ആസ്ഥാനത്ത് നിർവഹിച്ചു. ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിന്റെ ചുമതല വഹിക്കുന്ന നാർക്കോട്ടിക് […]

കോട്ടയം മെഡിക്കൽ കോളജിൽ ജീവനക്കാരികളുടെ വീഡിയോ പകർത്തി: ചോദ്യ ചെയ്ത സിപിഒയ്ക്കു നേരെ അസഭ്യ വർഷവും കയ്യാങ്കളിയും

  സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ജീവനക്കാരികളുടെ വീഡിയോയും ചിത്രങ്ങളും പകർത്തി യുവാക്കൾ. ചോദ്യം ചെയ്ത സി.പി. ഒയ്ക്ക് നോരെ അസഭ്യ വർഷവും കയ്യാങ്കളിയും. മെഡിക്കൽ കോളജിൽ രോഗികൾക്കൊപ്പമെത്തുന്ന യുവാക്കൾ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരികളുടെ വീഡിയോയും ഫോട്ടോയും മെബൈൽ […]

ജനങ്ങളിൽ ആവേശം നിറച്ച് ജോഷി ഫിലിപ്പിന്റെ പദയാത്ര; കോട്ടയത്തെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഉണർന്നു; ആവേശം നിറച്ച് പ്രചാരണ ജാഥ നിരത്തുകൾ കീഴടക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: പൗരത്വഭേദഗതി നിയമത്തിനും, കേരള – കേന്ദ്ര സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും എതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്ര അണികളിലും നാട്ടുകാരിലും ആവേശം നിറയ്ക്കുന്നു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലൂടെയും കടന്നു […]

പാമ്പ് പേടിയിൽ കാളിവീട് കോളനി: പാമ്പിനെ പിടിക്കാൻ വല വിരിച്ച നാട്ടുകാർ; ഒരാഴ്ചയ്ക്കിടെ പിടികൂടിയത് കരിമൂർഖൻ ഉൾപ്പെടെ അഞ്ചു മൂർഖൻ

  സ്വന്തം ലേഖകൻ ആലപ്പുഴ: പാമ്പ് പേടിയിൽ കോളനിനിവാസികൾ . ആലപ്പുഴ പട്ടണക്കാട് കോനാട്ടുശേരി തെക്ക് കാളിവീട് കോളനിയിൽ നിന്നും ഒരാഴ്ചയ്ക്കിടെ പിടിച്ചത് ഒരു കരിമൂർഖൻ ഉൾപ്പെടെ അഞ്ചു മൂർഖൻ പാമ്പുകളെയാണ്. പാമ്പിനെ പിടിക്കാൻ വീടുകൾക്കു ചുറ്റിനും വല വിരിച്ച് പ്രതിരോധം […]

ഫെബ്രുവരി 6, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :പൊയ്യാട്ടം (THAMIL) – 11.00am, നാടോടികൾ 2- 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, BADBOYS – 6.00pm,9.00pm. * […]

ലൗ ജിഹാദ്: പ്രതിഷേധം ഭയന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് മുക്കി ബെന്നി ബെഹന്നാൻ എംപി; യുഡിഎഫിന് വോട്ട് ചെയ്ത തങ്ങൾ ഇനി ബിജെപിക്ക് വോട്ട് നൽകുമെന്ന് കമന്റ്

  സ്വന്തം ലേഖകൻ കൊച്ചി : ലൗ ജിഹാദിനെക്കുറിച്ച് പ്രതികരിച്ചു ഫെയ്‌സ് ബുക്ക് പോസ്റ്റ് പ്രതിഷേധത്തെ ഭയന്ന് പിൻവലിച്ച് ചാലക്കുടി എംപിയും യുഡിഎഫ് കൺവീനറുമായ ബെന്നി ബെഹന്നാൻ. കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടിയാണ് ബെന്നി ബെഹന്നാൻ […]

പടിയറക്കടവ് ജല ടൂറിസത്തിന് സന്ദർശകരുടെ തിരക്കേറുന്നു

സ്വന്തം ലേഖകൻ കോട്ടയം : മീനച്ചിലാർ -മീനന്തറയാർ -കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി പനച്ചിക്കാട്ട് പടിയറക്കടവിൽ ആരംഭിച്ച ജലടൂറിസം പദ്ധതിയിലേക്ക് സന്ദർശക പ്രവാഹമാണ്. തരിശായി കിടന്ന വയലുകളിൽ കൃഷിയിറക്കിയതോടെയാണ് തെളിച്ചെടുത്തതോടുകളിൽ ജലടുറിസം വികസിക്കുന്നത്.അമ്പാട്ടുകടവിനു പുറമെ പടിയറക്കടവിലും വള്ളങ്ങളുമായി സ്വകാര്യ ടൂറിസം […]

നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ചെന്നൈ : തമിഴ് നടൻ വിജയ് ആധായ നികുതി വകുപ്പിന്റെ കസ്റ്റഡിയിൽ. പുതിയ ചിത്രം മാസ്റ്ററിന്റെ കടലൂരിലെ ഷൂട്ടിങ് സെറ്റിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വിജയ് നായകനായി എത്തിയ പുതിയ ചിത്രം ബിഗിലിന്റെ നിർമാതാവ് എജിഎസ് കമ്പിയുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് […]

വള്ളിക്കുന്ന് ആൾക്കൂട്ട ആക്രമണം മൂന്ന് പേർ അറസ്റ്റിൽ

  സ്വന്തം ലേഖകൻ കോഴിക്കോട്: വള്ളിക്കുന്ന് ആൾക്കൂട്ട ആക്രമണം മൂന്ന് പേർ അറസ്റ്റിൽ. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശികളായ സി.വി. ബിജു ലാൽ, പി.കെ. സബീഷ്, എ.ടി. വേണുഗോപാൽ എന്നിവരെയാണ് പൊലീസ് പിടിയിലായത്. വള്ളിക്കുന്ന് സംഭവം പ്രത്യേകമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. […]