video
play-sharp-fill

കോട്ടയം കുമരകം ബോട്ടുജെട്ടി – വേമ്പനാട്ടു കായല്‍ അരികിൽ സംരക്ഷണഭിത്തി തകര്‍ന്ന റാേഡില്‍ ജീപ്പ് അപകടം; ജീപ്പ് തോട്ടിലേക്ക് വീഴാൻ തുടങ്ങുകയായിരുന്നു.

  കോട്ടയം : കുമരകം : കുമരകം ബോട്ടുജെട്ടി – വേമ്പനാട്ടു കായല്‍ റോഡില്‍ ജീപ്പ് അപകടത്തില്‍പ്പെട്ടു. സംരക്ഷണ ഭിത്തി തകര്‍ന്ന റോഡില്‍ ജീപ്പ് തോട്ടിലേക്ക് വീഴാൻ തുടങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.         കുമരകം ബോട്ടുജെട്ടിയാേട് […]

നാല്പതോളം പേര്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന കിണർ; ഭരണങ്ങാനത്ത് കിണറ്റില്‍ വിഷം കലക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

പാലാ: ഭരണങ്ങാനം പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ ആലമറ്റത്തെ കുന്നിൻമുകളിലുള്ള കിണറ്റില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ പാലാ പൊലീസ് കേസെടുത്തു. പഞ്ചായത്ത് മെമ്ബര്‍ എൻ.എം.ബിജുവിന്റെ പരാതിയിലാണ് കേസെടുത്തത്. അഞ്ച് വീട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച്‌ ആണ് കിണറ്റില്‍ വിഷം കലക്കിയത്. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് […]

കോണത്താറ്റ് പാലത്തിൻറെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കുക, ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുക ;ജനകീയ പ്രതിഷേധ ധർണ്ണയുമായി കോൺഗ്രസ്സ് കുമരകം മണ്ഡലം കമ്മറ്റി ; പ്രതിഷേധം ഡിസംബർ 12 ന് കുമരകത്ത് ; പ്രതിഷേധ യോഗം രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കുമരകം : കോണത്താറ്റ് പാലം നിർമാണം വൈകുന്നതിൽ ജനകീയ പ്രതിഷേധവുമായി കോൺഗ്രസ് കുമരകം മണ്ഡലം കമ്മറ്റി. കോണത്താറ്റ് പാലത്തിൻറെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കുക, ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് താൽക്കാലിക റോഡിലൂടെ ബസ് സർവീസ് അനുവദിച്ചു നൽകുക എന്നീ ആവശ്യങ്ങൾ […]

കോട്ടയം ജില്ലയിലെ പെറ്റി കേസുകളും വാറണ്ട് കേസുകളും തീർപ്പാക്കൽ; ജില്ലാ പോലീസിന്റെ പ്രവർത്തനമികവിന് കോടതിയുടെ അഭിനന്ദനം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ പെറ്റി കേസുകളും, വാറണ്ട് കേസുകളും തീർപ്പാക്കുന്നതിന് ജില്ലാ പോലീസ് നടത്തിയ പ്രവർത്തനമികവിനാണ് കോടതിയുടെ പ്രശംസയ്ക്ക് അർഹമായത്. കോടതിയിൽ കഴിഞ്ഞ ദിവസം നടത്തിയ അദാലത്തിൽ ജില്ലയിൽ തീർപ്പാക്കാൻ ഉണ്ടായിരുന്ന 25,139 പെറ്റി കേസുകൾ തീർപ്പാക്കാൻ സാധിച്ചു. ഇത് […]

വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ രണ്ടുപേരെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പാലാ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ വലവുർ ഭാഗത്ത് കൊങ്ങിണിക്കാട്ടിൽ വീട്ടിൽ ആന വിനോദ് എന്ന് വിളിക്കുന്ന വിനോദ് (53), ളാലം കരൂർ ഭാഗത്ത് അമ്പലത്തിനാംകുഴിയിൽ വീട്ടില്‍ സജിമോൻ ആന്റണി […]

കാപ്പ ചുമത്തി  യുവാവിനെ കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി 

സ്വന്തം ലേഖിക   കോട്ടയം :അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്തു മൂലയിൽ വീട്ടിൽ എബിസൺ ഷാജി(20) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്.   ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് ഗാന്ധിനഗർ, ഏറ്റുമാനൂർ […]

ഏറ്റുമാനൂരില്‍ നടക്കുന്ന വിളംബര യാത്രയില്‍ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചാല്‍ കോടതിയലക്ഷ്യം; വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കും: കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍: നവകേരള സദസുമായി ബന്ധപ്പെട്ട് നാളെ ഏറ്റുമാനൂരില്‍ നടക്കുന്ന വിളംബര ഘോഷയാത്രയില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നത് കടുത്ത കോടതിയലക്ഷ്യം ആണെന്നും വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ 24ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വിദ്യാഭ്യാസേതര പരിപാടികള്‍ക്ക് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്ന […]

കോട്ടയം കടുത്തുരുത്തിയിൽ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വാഹനത്തില്‍ നിന്നും ഇറക്കുന്നതിനിടെ വിരണ്ടോടി; പോത്തിനെ പിടിക്കാനുള്ള ഓട്ടത്തിനിടെ ഉടമസ്ഥന് പരിക്ക്; ഒടുവിൽ സംഭവിച്ചത്…..

കടുത്തുരുത്തി: കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പടര്‍ത്തി. വാലാച്ചിറ, ആയാംകുടി പ്രദേശങ്ങളിലൂടെയാണ് പോത്ത് വിരണ്ടോടിയത്. പോത്തിനെ പിടിക്കാനുള്ള ഓട്ടത്തിനിടെ ഉടമസ്ഥനായ വാലാച്ചിറ ചാലിപ്പറമ്ബില്‍ ഷൈജോ ജോണ്‍ (45) ന്‍റെ കൈക്കു പരിക്ക് പറ്റി. മറ്റ് അപകടങ്ങളൊന്നും ഉണ്ടാകാതിരുന്നത് നാട്ടുകാര്‍ക്ക് ആശ്വാസമായി. […]

കാനം രാജേന്ദ്രന് ഇന്ന് രാഷ്യട്രീയ കേരളം വിട നല്‍കും; രാവിലെ 11-ന് കാനത്തെ വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും; മാതാപിതാക്കള്‍ക്ക്‌ അരികെ അന്ത്യവിശ്രമം; അന്ത്യാഞ്ജലി അര്‍പ്പിച്ചത് ആയിരങ്ങള്‍….!

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇന്ന് രാഷ്ടീയ കേരളം വിട നല്‍കും. ഞായറാഴ്ച രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ […]

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങ് ; ഇന്ന് (09.12.2023) രാത്രി മുതൽ, നാളെ(10.12.2023) അനുസ്മരണ സമ്മേളനം കഴിയുന്നതുവരെ ഇളപ്പുങ്കൽ കാനം റോഡിൽ ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി പോലീസ് ; ഗതാഗത നിയന്ത്രണങ്ങള്‍ ഇപ്രകാരം

സ്വന്തം ലേഖകൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങിനോടനുബന്ധിച്ച് ഇന്ന് (09.12.2023) രാത്രി മുതൽ, നാളെ(10.12.2023) അനുസ്മരണ സമ്മേളനം കഴിയുന്നതുവരെ ഇളപ്പുങ്കൽ കാനം റോഡിൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍.  നിയന്ത്രണം കഴിയുന്നത് വരെ കാനം ചന്തക്കവല […]