കോട്ടയം കാരാപ്പുഴ വടശ്ശേരി കുടുംബ സംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കാരാപ്പുഴയിലെ പ്രമുഖ കുടുംബമായ വടശ്ശേരിൽ കുടുംബം പി എച്ച് താഹായുടെ അധ്യക്ഷതയിൽ 2023 ഡിസംബർ 25ന് വിപുലമായ രീതിയിൽ കോട്ടയം ചിൽഡ്രൻസ് പാർക്ക് ആഡിറ്റോറിയത്തിൽ വച്ച് കുടുംബ സംഗമം നടത്തി. എം എൽ […]