ഡല്‍ഹി ഉപമുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം; ആം ആദ്മി പാര്‍ട്ടി ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ റാലിയും നിശാ ധര്‍ണയും സംഘടിപ്പിച്ചു
സ്വന്തം ലേഖിക ചങ്ങനാശേരി: ആം ആദ്മി പാര്‍ട്ടി ദേശീയ നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയുടെ അന്യായ സിബിഐ തടങ്കല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാര്‍ട്ടി ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും നിശാ ധര്‍ണയും സംഘടിപ്പിച്ചു. […]