മണ്ഡലകാലം പ്രമാണിച്ച് എരുമേലിയില്‍ സ്‌പെഷ്യല്‍ പൊലീസ് ആയി ഡ്യൂട്ടി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരം
സ്വന്തം ലേഖകന്‍
പത്തനംതിട്ട: മണ്ഡലകാലം പ്രമാണിച്ച് എരുമേലിയില്‍ സ്‌പെഷ്യല്‍ പൊലീസ് ആയി ഡ്യൂട്ടി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരം. പ്രായപൂര്‍ത്തി ആയവര്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസുമായി ബന്ധപെടുക.
എന്‍സിസി/എന്‍എസ്എസ്/എസ്പിസി/ എക്‌സ് സര്‍വീസ് പ്രവൃത്തി പരിചയം ഉള്ളവര്‍ക്കു മുന്‍ഗണന. ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍- 04828 222222
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0