കോട്ടയം ചങ്ങനാശ്ശേരിയിൽ ആൺകുട്ടിക്കുനേരെ അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമം; പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റില്‍
സ്വന്തം ലേഖിക ചങ്ങനാശ്ശേരി: പോക്സോ കേസിൽ സെക്യൂരിറ്റി ജീവനക്കാരനായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കീഴാറൂർ കരക്കറത്തല ഭാഗത്ത് അഞ്ജനഭവൻ വീട്ടിൽ ഫ്രാൻസിസ് (60) നെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകാനായി നിന്ന […]