video
play-sharp-fill

സാധനങ്ങൾ സൂക്ഷിക്കാൻ നിരവധി ഓപ്ഷനുകൾ ഇന്നുണ്ട്; എന്നാൽ ചിലത് പ്ലാസ്റ്റിക് പാത്രങ്ങളിൽ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂവെന്ന കാര്യം നിങ്ങൾക്ക് അറിയാമോ ? പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കേണ്ടവ എന്തൊക്കെയെന്നറിയാം…

സാധനങ്ങൾ സൂക്ഷിക്കാൻ നിരവധി ഓപ്ഷനുകൾ ഇന്നുണ്ട്. അതിൽ ഏതാണ് കൂടുതൽ നല്ലതെന്ന് മനസ്സിലാക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നിരുന്നാലും ചില സമയങ്ങളിൽ എല്ലാവർക്കും ഒരു ഉത്തരമേ ഉണ്ടാവുകയുള്ളു. അത് പ്ലാസ്റ്റിക് പാത്രങ്ങളായിരിക്കും. ഉറപ്പുള്ളതും സാധനങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നതുമാണ് ഇത്. എന്തൊക്കെ […]

നമ്മുടെ ശരീരത്തിന് ജീവൻ നിലനിർത്താൻ വെള്ളം ആവശ്യമാണ്; എന്നാൽ വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്; ഇരുന്നുകൊണ്ടാണോ നിന്നുകൊണ്ടാണോ വെള്ളം കുടിക്കേണ്ടത്? ആരോഗ്യ വിദഗ്ധർ പറയുന്നത് എന്താണെന്ന് നോക്കാം!

ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം ആവശ്യമാണ്. നമ്മുടെ ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും സുഗമമായി മുന്നോട്ടു കൊണ്ടു പോകാന്‍ വെള്ളം ആവശ്യം തന്നെ. എന്നാല്‍ വെള്ളം കുടിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില സംഗതികളെ കുറിച്ചറിയാമോ ? വെള്ളം കുടിക്കുന്നത് ഇരുന്നുകൊണ്ടാണോ നിന്നുകൊണ്ടാണോ എന്ന് ആരും തന്നെ […]

എല്ലാവർക്കും ഇഷ്ടമുള്ള പഴവർഗ്ഗമാണ് ഡ്രാഗൺ ഫ്രൂട്ട്; ജ്യൂസായും അല്ലാതെയും ഇത് കഴിക്കാൻ സാധിക്കും; നിരവധി ഗുണങ്ങളുള്ള ഡ്രാഗൺ ഫ്രൂട്ട് നിറത്തിലും ആകൃതിയിലും മറ്റുള്ളതിൽനിന്നും വ്യത്യസ്തമായിരിക്കുന്നു;ഡ്രാഗൺ ഫ്രൂട്ട് വീട്ടിൽ വളർത്താം; ഇത്രയേ ചെയ്യാനുള്ളൂ

എല്ലാവർക്കും ഇഷ്ടമുള്ള പഴവർഗ്ഗമാണ് ഡ്രാഗൺ ഫ്രൂട്ട്. ജ്യൂസായും അല്ലാതെയും ഇത് കഴിക്കാൻ സാധിക്കും. നിരവധി ഗുണങ്ങളുള്ള ഡ്രാഗൺ ഫ്രൂട്ട് നിറത്തിലും ആകൃതിയിലും മറ്റുള്ളതിൽനിന്നും വ്യത്യസ്തമായിരിക്കുന്നു. എന്നാൽ വിലയിലും ഒട്ടും പിന്നിലല്ല ഡ്രാഗൺ ഫ്രൂട്ട്. പലർക്കും സംശയമുള്ള കാര്യമാണ് ഡ്രാഗൺ ഫ്രൂട്ട് വീട്ടിൽ വളർത്താൻ […]

ആരോഗ്യത്തിന് അത്യാവശ്യമായ കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ഡി; ഇത് നിങ്ങളുടെ അസ്ഥികളെ ശക്തമായി നിലനിർത്തുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ഉറക്കത്തെ സഹായിക്കുകയും ചെയ്യുന്നു; വൈറ്റമിൻ ഡി യുടെ കുറവുണ്ടോ? ലക്ഷണങ്ങൾ അറിയാം

ആരോഗ്യത്തിന് അത്യാവശ്യമായ കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ഡി. ഇത് നിങ്ങളുടെ അസ്ഥികളെ ശക്തമായി നിലനിർത്തുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ഉറക്കത്തെ സഹായിക്കുകയും ചെയ്യുന്നു. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ കണക്കനുസരിച്ച്‌, യുഎസിലെ മുതിർന്നവരില്‍ നാലില്‍ ഒരാള്‍ക്ക് വിറ്റാമിൻ ഡി കുറവാണെന്ന് കണക്കാക്കപ്പെടുന്നു. […]

ശരീരം ഫിറ്റായും ആരോ​ഗ്യത്തോടെയുമിരിക്കാൻ ദിവസവും ചെയ്യാവുന്ന വ്യായാമമാണ് പുഷ് അപ്പ്; പുഷ്അപ് ചെയ്യുമ്പോൾ കൈപ്പത്തികൾ തറയിൽ തോളകലത്തിൽ നന്നായി അമർത്തിവെച്ചാണ് ചെയ്യേണ്ടത്; വയറിന്റെ ഭാഗവും അരക്കെട്ടും ഉൾപ്പെടുന്ന ശരീരത്തിന്റെ മധ്യഭാഗം നേർരേഖയിലായിരിക്കാനും ശ്രദ്ധിക്കണം; ദിവസവും രാവിലെ 20 പുഷ് അപ്പ് ചെയ്യുന്നത് പതിവാക്കൂ, കാരണം

ശരീരം ഫിറ്റായും ആരോ​ഗ്യത്തോടെയുമിരിക്കാൻ ദിവസവും ചെയ്യാവുന്ന വ്യായാമമാണ് പുഷ് അപ്പ്. പുഷ്അപ് ചെയ്യുമ്പോൾ കൈപ്പത്തികൾ തറയിൽ തോളകലത്തിൽ നന്നായി അമർത്തിവെച്ചാണ് ചെയ്യേണ്ടത്. വയറിന്റെ ഭാഗവും അരക്കെട്ടും ഉൾപ്പെടുന്ന ശരീരത്തിന്റെ മധ്യഭാഗം നേർരേഖയിലായിരിക്കാനും ശ്രദ്ധിക്കണം. ദിവസവും 20  പുഷ് അപ്പ് ചെയ്യുന്നത് നിരവധി […]

പ്രസവാനന്തരമുള്ള പ്രശ്‌നങ്ങൾ ശാരീരികമായും മാനസികമായും ബാധിക്കാം; പ്രസവ ശേഷമുള്ള ഉയർന്ന രക്താതിമർദ്ദത്തെ നിസ്സാരമായി കാണരുത്; ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പഠനം; പ്രസവാനന്തര രക്താതിമർദ്ദത്തിന്റെ ലക്ഷണങ്ങളും കാരണങ്ങളും അറിയാം

പ്രസവാനന്തരമുള്ള പ്രശ്‌നങ്ങൾ ശാരീരികമായും മാനസികമായും ബാധിക്കാം. പ്രസവ ശേഷം പ്രസവാനന്തര രക്താതിമർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രസവ ശേഷമുള്ള ഉയർന്ന രക്തസമ്മർത്തെ നിസ്സാരമായി കാണരുത്. കാരണം ഇത് ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. പ്രസവാനന്തര രക്താതിമർദ്ദം സാധാരണയായി പ്രസവശേഷം ആദ്യത്തെ 48 […]

നിങ്ങളൊരു ഫിറ്റ്നസ് ഫ്രീക്കാണോ ? ദിവസവും രാവിലെ 20 പുഷ് അപ്പ് ചെയ്യുന്നത് പതിവാക്കൂ; കാരണമിതാണ്

കോട്ടയം: ശരീരം ഫിറ്റായും ആരോഗ്യത്തോടെയുമിരിക്കാൻ ദിവസവും ചെയ്യാവുന്ന വ്യായാമമാണ് പുഷ് അപ്പ്. പുഷ്‌അപ് ചെയ്യുമ്പോള്‍ കൈപ്പത്തികള്‍ തറയില്‍ തോളകലത്തില്‍ നന്നായി അമർത്തിവെച്ചാണ് ചെയ്യേണ്ടത്. വയറിന്റെ ഭാഗവും അരക്കെട്ടും ഉള്‍പ്പെടുന്ന ശരീരത്തിന്റെ മധ്യഭാഗം നേർരേഖയിലായിരിക്കാനും ശ്രദ്ധിക്കണം. ദിവസവും 20 പുഷ് അപ്പ് ചെയ്യുന്നത് […]

ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കും; ഹൃദയാരോഗ്യം വർധിപ്പിക്കും; ദഹനത്തിന് സഹായിക്കും; മാതള നാരങ്ങ ജ്യൂസിന് പലതുണ്ട് ഗുണങ്ങള്‍

കോട്ടയം: മാതളനാരങ്ങ ജ്യൂസ് പറഞ്ഞറിയിക്കാനാകാത്ത വിധം ആരോഗ്യകരമാണ്. വിറ്റാമിൻ സി, കെ, ഫോളേറ്റ് എന്നിവയ്ക്കൊപ്പം ഓക്‌സിഡേറ്റീവ് സമ്മർദം കുറയ്ക്കാനും വീക്കം ചെറുക്കാനും സഹായിക്കുന്ന ശക്തമായ പോളിഫെനോളുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് സഹായിക്കുകയും, രക്തസമ്മർദ്ദം കുറയ്ക്കുകയും, ദഹനം […]

സീസണൽ രോ​ഗങ്ങളിൽ നിന്ന് ആശ്വാസം നേടാനും ശരീരഭാരം എളുപ്പം കുറയ്ക്കാനും സൂപ്പുകൾ..; സൂപ്പുകൾ തയ്യാറാക്കുമ്പോൾ ഈ നാല് ചേരുവകൾ കൂടി ചേർത്തോളൂ…

സൂപ്പുകൾ പൊതുവെ ആരോ​ഗ്യത്തിന് മികച്ചൊരു ഭക്ഷണമാണ്. വിവിധ സീസണൽ രോ​ഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് സൂപ്പുകൾ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനും സൂപ്പുകൾ മികച്ചൊരു ഭക്ഷണമാണ്. ഇനി മുതൽ സൂപ്പുകൾ തയ്യാറാക്കുമ്പോൾ ഈ നാല് ചേരുവകൾ കൂടി ചേർത്തോളൂ. ഈ ചേരുവകൾ വളരെ […]

ദിവസവും രാത്രി ഉറങ്ങുന്നതിന് മുന്‍പ് ചൂടു പാലില്‍ ഉണക്കമുന്തിരി ചേർത്ത് കുടിക്കൂ..രുചിയില്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും പാലില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് അത്യുത്തമം

രുചിയില്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും പാലില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് അത്യുത്തമാ‌ണ്. ഒരു ഗ്ലാസ് ചൂടു പാലില്‍ നന്നായി വൃത്തിയാക്കിയ ഉണക്കമുന്തിരി 20 മിനിറ്റു വരെ കുതിര്‍ത്തുവെച്ചാല്‍ ഈ പാനീയം റെഡിയായി. ദിവസവും രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഈ പാനീയം കുടിക്കുന്നതു […]