വേനല്‍കാലത്ത് വളര്‍ത്താം ചൂടിനെ പ്രതിരോധിക്കുന്ന ചെടികള്‍ ; വീടുകളില്‍ വളര്‍ത്താന്‍ സാധിക്കുന്ന സസ്യങ്ങളെ കുറിച്ചറിയാം
ചുട്ടുപൊള്ളുന്ന വേനല്‍ ചൂട് മനുഷ്യരെപ്പോലെ തന്നെ സസ്യങ്ങളെയും ബാധിക്കുന്നുണ്ട് . നിങ്ങള്‍ ഒരു ചെടി പരിപാലകരോ അല്ലെങ്കില്‍ നിങ്ങളുടെ വീട്ടിലേക്ക് ചെടികള്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്നവരോ ആകട്ടെ, കഠിനമായ വേനല്‍ക്കാല കാലാവസ്ഥ ചെടികളെ പരിപാലിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ ? എന്നാല്‍ വേനല്‍ക്കാലത്ത് വീടുകളില്‍ വളര്‍ത്താന്‍ […]