പെൺകുട്ടികളുടെ അച്ഛൻമാർ സൂക്ഷിക്കുക..! പതിനേഴ്കാരിയെ കാട്ടിൽ ഒളിപ്പിച്ച് പീഡിപ്പിച്ച ടാർസൺ അപ്പു ഒരു വയസുള്ള കുട്ടിയുടെ പിതാവ്: അപ്പുവിനെതിരെ മൊഴി നൽകി പെൺകുട്ടി; പീഡന വീരൻ അപ്പുവിനെ പുറത്ത് വിടരുതെന്ന് നാട്ടുകാർ
സ്വന്തം ലേഖകൻ പാലാ: പെൺകുട്ടികളുള്ള മാതാപിതാക്കളുടെ പേടി സ്വപ്നമായിരിക്കുകയാണ് ടാർസൻ അപ്പു എന്ന പാലാക്കാരൻ. പെൺകുട്ടികളെ വശീകരിച്ച് എത്തിച്ച് പീഡിപ്പിച്ച കേസിൽ കുടുങ്ങിയ ടാർസൻ അപ്പു 21 വയസിനിടെ ഒരു വയസുള്ള കുട്ടിയുടെ പിതാവുമായി. ആറ് പെൺകുട്ടികളാണ് ടാർസൻ അപ്പുവിന്റെ കെണിയിൽ […]