video
play-sharp-fill

ചെന്നിത്തലയെ എനിക്കറിയില്ല, ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുമില്ല; വെളിപ്പെടുത്തലുമായി അധോലോക നായകന്‍ രവി പുജാരി; ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തുമ്പില്ലാതെ പോലീസ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് താനല്ലെന്ന് അധോലോക നായകന്‍ രവി പുജാരി പോലീസിന് മൊഴി നല്‍കി. 2016 ഒക്ടോബറിലാണ് ചെന്നിത്തലയെ രവി പുജാരി എന്ന പേരില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ […]

ദിവസം 28 കിലോമീറ്റര്‍ ചങ്ങാടം തുഴയണം; പല ദിവസങ്ങളിലും കാട്ട് കിഴങ്ങ് ഭക്ഷിച്ച് വിശപ്പടക്കും; സര്‍ക്കാര്‍ രേഖകളിലില്ലാത്ത മനുഷ്യര്‍ക്ക് കിറ്റില്ല; ചെല്ലപ്പനും കുടുംബത്തിനും ഇനി കിടപ്പാടവും നഷ്ടമായേക്കാം

സ്വന്തം ലേഖകന്‍ കോതമംഗലം: ഇടമലയാര്‍ ജലാശയത്തിന്റെ തീരത്ത് മീന്‍ പിടിച്ച് ജീവിക്കുന്ന മുതുവ സമുദായത്തില്‍പെട്ട ചെല്ലപ്പനും യശോധയും വനംവകുപ്പിന്റെ കുടിയിറക്കല്‍ ഭീഷണിയില്‍. 18 വര്‍ഷമായി ഒന്നിച്ച് ജീവിക്കുന്ന ഇവരുടെ ജീവിതം സിനിമാക്കഥയെ വെല്ലും. ചെല്ലപ്പനും യശോദയും സഹോദരന്മാരുടെ മക്കളായിരുന്നു. 18 വര്‍ഷം […]

‘അണലിയെയും മൂര്‍ഖനെയും പിടികൂടുന്നത് കണ്ടു’ ; ‘ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നതാണെന്ന് ഫോണിലൂടെ പറയുന്നത് കേട്ടു..’; ‘ പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഉത്ര വേദന കൊണ്ട് കരഞ്ഞിട്ടും സൂരജ് ആശ്വസിപ്പിച്ചില്ല’ ; ഉത്രവധക്കേസില്‍ സൂരജിനെതിരെ മൊഴി നല്‍കി സാക്ഷികള്‍

സ്വന്തം ലേഖകന്‍ കൊല്ലം: ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനെതിരെ വീണ്ടും സാക്ഷി മൊഴി. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നതാണെന്നു തന്റെ പിതാവിനോട് സൂരജ് ഫോണിലൂടെ പറയുന്നത് കേട്ടതായി കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനുമായ ചാവരുകാവ് സുരേഷിന്റെ മകളാണ് കോടതിയില്‍ മൊഴി നല്‍കിയത്. […]

ഏഷ്യാനെറ്റ്‌ എംഡി മാധവനോട് നോ പറയാൻ വയ്യാതെ മോഹൻലാൽ ; കഴിഞ്ഞ സീസണിൽ രജത് കുമാർ ഉണ്ടാക്കിയ നിയമകുരുക്കുകൾക്കിടയിലും അവതാരകനായി ഈ സീസണിലും ലാൽ തന്നെ ; ബിഗ്‌ബോസ് സീസൺ 3 ഉടൻ എത്തും

സ്വന്തം ലേഖകൻ കൊച്ചി: ബിഗ്‌ബോസിന്‌ വേണ്ടി മലയാളത്തിലെ മുൻനിര ചാനലുകളും ശ്രമം നടത്തിയെങ്കിലും അവയെല്ലാം അപ്രസക്തമാക്കി ഏഷ്യാനെറ്റ് തന്നെ വീണ്ടും ബിഗ് ബോസുമായി എത്തുന്നു. മോഹൻലാലുമായി കരാറിലും ഏർപ്പെട്ടു കഴിഞ്ഞു. നിലവിൽ ബി ഉണ്ണിക്കൃഷ്ണൻ ചിത്രമായ നെയ്യാറ്റിൻകര ഗോപന്റ് ആറാട്ടിലാണ് ലാൽ […]

ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം; സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും എന്തൊക്കെ?

സ്വന്തം ലേഖകന്‍ കൊച്ചി: കേരളത്തിലുള്‍പ്പെടെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ മൃഗസംരക്ഷണ വകുപ്പ്. നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണമെന്നും […]

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍ വിവരങ്ങളും സ്ഥല വിവരങ്ങളും ശേഖരിക്കും;ചാറ്റ് വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്ക് വയ്ക്കും; പുതിയ സ്വകാര്യതാ നയങ്ങള്‍ അടുത്ത മാസം എട്ട് മുതല്‍ നിലവില്‍ വരും

സ്വന്തം ലേഖകന്‍ കൊച്ചി: വാട്‌സ്ആപ്പ് ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകീട്ട് മുതല്‍ ഉപയോക്താക്കള്‍ക് നല്‍കി തുടങ്ങി. ‘വാട്‌സ്ആപ്പ് അതിന്റെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുകയാണ് ‘ ഉപയോക്താക്കള്‍ക്കയച്ച സന്ദേശത്തില്‍ കമ്പനി […]

അതിക്രൂരമായി പീഡിപ്പിച്ച് കെട്ടിത്തൂക്കിയ വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍; ആദ്യ അന്വേഷണം വെറുപ്പുളവാക്കുന്നതെന്ന് ഹൈക്കോടതി; പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി, വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് സാധ്യത; പോക്‌സോ കോടതി ജഡ്ജിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും

സ്വന്തം ലേഖകന്‍ കൊച്ചി: സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ച് വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണകോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. പാലക്കാട് പോക്‌സോ കോടതിയുടെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വാളയാര്‍ കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. വിചാരണയില്‍ വീഴ്ചയുണ്ടെന്നും […]

നെടുങ്കണ്ടം എസ് ഐയുടെ മുറിയില്‍ വച്ചും പോലീസ് സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ വച്ചും രാജ് കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചു; രാജ് കുമാര്‍ കൊല്ലപ്പെട്ടത് പോലീസുകാരുടെ മൂന്നാംമുറ കാരണം; നെടുങ്കണ്ടം കസ്റ്റഡി മരണം ശരിവച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണം ശരിവച്ച് ജുഡീഷ്യല്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്. നെടുങ്കണ്ടം സ്റ്റേഷനിലെ എസ് ഐയുടെ മുറിയില്‍ വച്ചും ഒന്നാം നിലയിലെ വിശ്രമമുറിയില്‍ വച്ചും മര്‍ദ്ദിച്ചതായുളള സാക്ഷി മൊഴികള്‍ വിസ്വസനീയമാണെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസുകാര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയും […]

പ്രസിഡന്റും ജീവനക്കാരും രാത്രിയില്‍ പഞ്ചായത്ത് ഓഫീസിലിരുന്ന് മദ്യപിച്ചെന്ന് ആരോപണം; പോലീസ് പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെടുത്തു; പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ജീവനക്കാര്‍ മടങ്ങി; പ്രഭാത സവാരിക്കിറങ്ങിയവര്‍ കണ്ടത് തുറന്ന് കിടക്കുന്ന പഞ്ചായത്ത് ഓഫീസ്

സ്വന്തം ലേഖകന്‍ കൊല്ലം: പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും രാത്രിയില്‍ ഓഫിസിലിരുന്ന് മദ്യപിച്ചെന്ന് ആരോപണം. എസ്ഡിപിഐ പിന്തുണയില്‍ യുഡിഎഫിന് ഭരണം ലഭിച്ച കൊല്ലം പോരുവഴി പഞ്ചായത്തിലാണ് ബിജെപിയുടെ ആരോപണം വിവാദത്തിന് വഴി വച്ചിരിക്കുന്നത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് പഞ്ചായത്ത് ഓഫിസ് തുറന്ന് കിടക്കുന്നത് കണ്ടത്. […]

മണിച്ചിത്രത്താഴിലെ യഥാര്‍ത്ഥ നാഗവല്ലിയെ വരച്ചതാര്? ആ ചിത്രത്തിന് പിന്നില്‍ ഒരു കഥയുണ്ട്…

സ്വന്തം ലേഖകന്‍ കൊച്ചി: മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഓരോ ഫ്രെയിമുകളും സിനിമാസ്വാദകര്‍ക്ക് കാണാപ്പാഠമാണ്. തെക്കിനിയില്‍ ഇരുന്ന് ചിരിക്കുന്ന നാഗവല്ലിയുടെ ചിത്രം അതില്‍ പ്രധാനമാണ്. തഞ്ചാവൂരിയെ നര്‍ത്തകിയായ സുഗന്ധവല്ലി എന്ന സ്വാതിതിരുന്നാള്‍ കൊട്ടാരത്തിലെ നര്‍ത്തകിയാണ് നാഗവല്ലിക്ക് പ്രചോദനമായത്. പക്ഷേ, ആ രൂപം അവരുടേതല്ല. […]