ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പഴയിടം ഇരട്ടക്കൊലപാതക കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി; കൊലപാതകം അടക്കമുള്ള ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്നും കോടതിയുടെ കണ്ടെത്തൽ; ശിക്ഷ വിധിക്കുന്നത് മാർച്ച് 22ന്
സ്വന്തം ലേഖകൻ കോട്ടയം: വർഷങ്ങൾക്ക് മുൻപ് കോട്ടയത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പഴയിടം കൊലപാതക കേസിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കോടതിയുടെ നിർണായക വിധി. പ്രതിക്കുള്ള ശിക്ഷ മാർച്ച് 22ന് പ്രഖ്യാപിക്കും. മണിമല പഴയിടം ചൂരപ്പാടിയിൽ അരുൺ ശശിയെയാണ് കോട്ടയം അഡീഷണൽ […]